സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ മരിച്ചു

പ്രശസ്ത മലയാള സംഗീത സംവിധായകൻ ബിജിബാലിന്റെ ഭാര്യ ശാന്തി മോഹൻദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് വൈകിട്ട് നാലരയോടെയായിരുന്നു…