പ്രതീക്ഷകള്‍ നല്‍കി മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ്. പോസ്റ്ററുകള്‍ കാണാം

Advertisement

വര്‍ഷങ്ങള്‍ക്ക് ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടി തമിഴില്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രമാണ് പേരന്‍പ്. തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന ഈ സിനിമ സംവിധാനം ചെയ്യുന്നത് നാഷണല്‍ അവാര്‍ഡ് ജേതാവായ റാം ആണ്.

മമ്മൂട്ടിയെ കൂടാതെ തമിഴ് താരം അഞ്ജലി, സമുദ്രക്കനി, സൂരജ് വെഞ്ഞാറന്‍മൂട്, അഞ്ജലി അമീര്‍, സാധന തുടങ്ങിയ ഒട്ടേറെ താരങ്ങള്‍ ഈ ചിത്രത്തിലുണ്ട്.

Advertisement

ഈ വര്‍ഷം അവസാനത്തോടെയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ പ്ലാന്‍ ചെയ്യുന്നത്.

ചിത്രത്തിന്‍റെ ഏറ്റവും പുതിയ പോസ്റ്ററുകള്‍ കാണാം

Advertisement

Copyright © 2017 onlookersmedia.

Press ESC to close