ഒരു ലൈസൻസ് ഉണ്ടാക്കിയ പൊല്ലാപ്പുകളും ആയി ഡ്രൈവിംഗ് ലൈസെൻസ് നാളെ മുതൽ

പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ ആയി എത്തുന്ന ഡ്രൈവിംഗ് ലൈസെൻസ് നാളെ മുതൽ കേരളത്തിലെ തീയേറ്ററുകളിൽ…

എമ്പുരാൻ എങ്ങനെ ഉള്ള സിനിമ? മനസ്സ് തുറന്നു പൃഥ്വിരാജ് സുകുമാരൻ

യുവ സൂപ്പർ താരം പൃഥ്വിരാജ് ഇപ്പോൾ മൂന്നു മാസം സിനിമയിൽ നിന്ന് ബ്രേക്ക് എടുത്തിരിക്കുകയാണ്. ബ്ലെസ്സി ഒരുക്കുന്ന ആട് ജീവിതത്തിനു…

നിനക്കിനി മലയാളം ഇൻഡസ്ട്രിയിൽ കിടന്ന് പോളയ്ക്കാൻ പറ്റുവോ എന്ന് തോന്നുന്നുണ്ടോ ബോസ്സേ; മാസ്സ് ട്രൈലെറുമായി ഷൈലോക്ക്

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ അടുത്ത റിലീസ് ആവാൻ പോകുന്ന ചിത്രമാണ് ഷൈലോക്ക്. അജയ് വാസുദേവ് സംവിധാനം ചെയ്ത ഈ ചിത്രം…

കുഞ്ഞാലി മരക്കാർ എന്ന ചിത്രത്തെ കുറിച്ച് മനസ്സു തുറന്നു മമ്മൂട്ടി

കുഞ്ഞാലി മരയ്ക്കാറുടെ കഥ പറയുന്ന സിനിമ മെഗാ സ്റ്റാർ മമ്മൂട്ടി ചെയ്യും എന്നും ആ ചിത്രം നിർമ്മിക്കുക ആഗസ്റ്റ് സിനിമാസ്…

ജോജു ജോർജിനെ പോലെ വലിയ ഒരു താരം വലിയ പെരുന്നാളിന് വേണ്ടി മാറ്റി വെച്ച സമയത്തിന് ഒരുപാട് വിലയുണ്ട്; ഷെയിൻ നിഗം മനസ്സ് തുറക്കുന്നു

ഷെയിൻ നിഗമിന്റെ പുതിയ ചിത്രമായ വലിയ പെരുന്നാൾ ഈ മാസം ഇരുപതിന്‌ ക്രിസ്മസ് റിലീസ് ആയി എത്തുകയാണ്. നവാഗതനായ ഡിമൽ…

ഫോബ്‌സ് ഇന്ത്യയുടെ 100 ടോപ് സെലിബ്രിറ്റി ലിസ്റ്റിൽ ഇത്തവണ മോഹൻലാലും; സ്ഥാനം ഇരുപത്തിയേഴാമത്‌

ഫോബ്‌സ് ഇന്ത്യ മാഗസിൻ പുറത്തു വിട്ട ഇന്ത്യയിലെ ടോപ് 100 സെലിബ്രിറ്റീസ് ലിസ്റ്റിൽ ഇത്തവണ മലയാളത്തിന്റെ സൂപ്പർ താരം മോഹൻലാലും…

തിരിച്ചുവരവിനൊരുങ്ങി ആക്ഷൻ കിങ്; ഒരുങ്ങുന്നത് വമ്പൻ ചിത്രം

ഒരു കാലഘട്ടത്തിൽ മലയാള സിനിമാ പ്രേക്ഷകർക്കിടയിൽ വമ്പൻ ഓളം സൃഷ്‌ടിച്ച നായകൻ ആയായിരുന്നു ബാബു ആന്റണി. തന്റെ കിടിലൻ ആക്ഷൻ…

അല്ലു അർജുൻ- ജയറാം ചിത്രത്തിന്റെ മലയാളം ടീസർ നാളെ.

അല്ലു അർജുൻ നായകനായി എത്തുന്ന പുതിയ തെലുങ്കു ചിത്രത്തിൽ മലയാളത്തിന്റെ പ്രീയപ്പെട്ട താരം ജയറാമും ഒരു നിർണ്ണായക വേഷം ചെയ്യുന്നുണ്ട്.…

അടുത്ത ജന്മത്തിൽ എനിക്ക് ജ്യോതികയാവണം; പക്ഷേ ഒറ്റ കണ്ടീഷൻ

ചുരുങ്ങിയ കാലംകൊണ്ട് മലയാള സിനിമയിൽ തന്റേതായ സ്ഥാനം കണ്ടെത്തിയ നായികയാണ് അനുശ്രീ. കൈനിറയെ ചിത്രങ്ങളുള്ള താരത്തിന്റെ റിലീസിനായി ഒരുങ്ങിക്കൊണ്ടിരിക്കുന്ന ചിത്രമാണ്…

മെഗാസ്റ്റാറിന്റെ മാമാങ്കം ഇനി ചൈനയിലും

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രം എന്ന വിശേഷണത്തോടെ എത്തിയ മാമാങ്കം ഇപ്പോൾ മികച്ച വിജയം നേടി…