മമ്മൂട്ടിയുടെ മാസ്റ്റർപീസ് റിലീസ് നീട്ടി
മമ്മൂട്ടി ആരാധകർക്ക് ഒരു നിരാശ വാർത്ത. മെഗാസ്റ്റാർ നായകനാകുന്ന പുതിയ ചിത്രമായ മാസ്റ്റർപീസിന്റെ റിലീസ് നീട്ടി. ഓണം റിലീസായി തിയേറ്ററിൽ…
ദുൽഖറിന്റെ ഒരു ഭയങ്കര കാമുകൻ ഈ വർഷം തുടങ്ങില്ലെന്നു നിർമ്മാതാവ്
കുറച്ചു നാളായി സോഷ്യൽ മീഡിയ വഴി പ്രചരിക്കുന്ന ഒന്നാണ് യുവ താരം ദുൽകർ സൽമാന്റെ ചിത്രമായ ഒരു ഭയങ്കര കാമുകന്റെ…
വിനീത് ശ്രീനിവാസന്റെ ആന അലറലോടലറൽ ചിത്രീകരണം തുടങ്ങി
നമ്മുക്ക് വിനീത് ശ്രീനിവാസൻ എന്ന പ്രതിഭയെ ഒരു പ്രത്യേക വിഭാഗത്തിൽ തളച്ചിടാൻ ആവില്ല. സംവിധായകൻ ആയും എഴുത്തുകാരൻ ആയും പാട്ടുകാരൻ…
ഓണത്തിന് ബോക്സ് ഓഫീസിൽ പോരാട്ടം ഏഴു ചിത്രങ്ങൾ തമ്മിൽ…
ഈ ഓണത്തിന് മലയാള സിനിമയിൽ റിലീസുകളുടെ ഉത്സവം ഒരുങ്ങുകയാണ്. സൂപ്പർ താരങ്ങളുടെയും യുവ താരങ്ങളുടെയും ഉൾപ്പെടെ ഏഴു പ്രമുഖ ചിത്രങ്ങൾ…
ബെഡ് ഇടാതെ മമ്മൂട്ടി മതിലിന് മുകളില്‍ നിന്നും ചാടി, ഇന്ന്‍ വരും നാളെ പോകുമെന്ന്‍ പറഞ്ഞ സംവിധായകന് തെറ്റി
മമ്മൂട്ടി എന്ന നടന്‍റെ വളര്‍ച്ച ഏതൊരു നടനും കൊതിക്കുന്നതാണ്. ജൂനിയര്‍ ആര്‍ടിസ്റ്റ് വേഷങ്ങളില്‍ വന്ന്‍ ഇന്ന്‍ മലയാള സിനിമ അടക്കി…
പൃഥ്വിരാജ് വീണ്ടും പാടുന്നു..
അഭിനയത്തില്‍ മാത്രമല്ല ഗായകന്‍ എന്ന നിലയിലും തനിക്ക് കഴിവുണ്ട് എന്ന്‍ തെളിയിച്ച നടനാണ് പൃഥ്വിരാജ്. 2009 ല്‍ ഇറങ്ങിയ പുതിയ…
തുടര്‍ പരാജയം കൊണ്ട് ആരാധകരെ നഷ്ടപ്പെടുമോ എന്ന പേടിയിലാണ് ഷാരൂഖ് ഖാന്‍ എന്ന്‍..
ബോളിവുഡ് കണ്ട ഏറ്റവും വലിയ താരങ്ങളില്‍ ഒരാളാണ് ഷാരൂഖ് ഖാന്‍. കിങ് ഖാന്‍ എന്നാണ് ആരാധകര്‍ വിളിക്കുക എങ്കിലും കുറച്ചു…
മെഗാസ്റ്റാറിന്‍റെ ബ്രഹ്മാണ്ഡ ചിത്രത്തില്‍ വിജയ് സേതുപതി..
ഇന്ത്യന്‍ സിനിമയുടെ മെഗാസ്റ്റാര്‍ എന്നറിയപ്പെടുന്ന തെലുങ്ക് സൂപ്പര്‍ താരം ചിരഞ്ജീവിയുടെ പിറന്നാളാണ് ഇന്ന്‍. തെലുങ്ക് സിനിമ ലോകം മെഗാസ്റ്റാറിന്‍റെ പിറന്നാള്‍…
വ്യാജനെ തുരത്തി ചങ്ക്‌സ് നേടിയത് മിന്നുന്ന വിജയം
മലയാള സിനിമയെ ഏറ്റവും വലിയരീതിയിൽ ഗ്രസിച്ച ഒരു ശാപം തന്നെയാണ് വ്യാജ പ്രിന്‍റുകളുടെ ശല്യം. വ്യാജ സിഡിയും ഡിവിഡിയും പരസ്യമായി…
ജനകീയ വിജയത്തിന്റെ തിളക്കവുമായി കുഞ്ചാക്കോ ബോബന്റെ വർണ്യത്തിൽ ആശങ്ക.
പ്രേക്ഷകർ ഹൃദയം കൊണ്ട് സ്വീകരിച്ച ചിത്രങ്ങൾ എക്കാലത്തും മലയാളത്തിൽ ഉണ്ടായിട്ടുണ്ട്. ബോക്സ് ഓഫീസിലെ മിന്നുന്ന പ്രകടനങ്ങൾക്കും നിരൂപകരുടെ പ്രശംസകൾക്കുമെല്ലാം അപ്പുറം…