പുള്ളിക്കാരൻ സ്റ്റാറാ കലക്ഷൻ റിപ്പോർട്ട് പുറത്തു വിട്ട് ആന്റോ ജോസഫ്
ഓണം ലക്ഷ്യം വെച്ച് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറായുടെ കളക്ഷൻ പുറത്തു വിട്ട് ആന്റോ ജോസഫ്. ആന്റോ…
അന്‍വര്‍ റഷീദ് ചിത്രത്തില്‍ മാസ്സ് പോലീസ് റോളില്‍ ദുല്‍ഖര്‍
അൻവർ റഷീദിന്റെ ചിത്രത്തിൽ ദുൽഖർ പോലീസ് മാസ്സ് വേഷത്തിലെത്തുന്നു. ശിവപ്രസാദ് എന്ന പുതുമുഖം തിരക്കഥ എഴുതുന്ന ചിത്രം ദുൽഖറിന്റെ ആദ്യ…
വിജയ് ഫാന്‍സും വമ്പന്‍ പ്രതീക്ഷയില്‍, പോക്കിരി സൈമണ്‍ 22ന് തിയേറ്ററുകളിലേക്ക്
ജിജോ ആന്റണി യുവതാരം സണ്ണി വെയിനെ നായകനാക്കി ഒരുക്കുന്ന പോക്കിരി സൈമണ്‍ ഈ മാസം 22 ന് തീയറ്ററുകളിലേക്ക് എത്തുകയാണ്.…
തകർപ്പൻ കലക്ഷനിൽ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പത്ത് ദിവസം കൊണ്ട് കേരള ബോക്സോഫീസില്‍ നേടിയത്..
നവാഗതനായ അൽത്താഫ് സലിം സംവിധാനം ചെയ്ത നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള ബോക്‌സ്ഓഫീസ് ഹിറ്റിലേക്ക്. പോളി ജൂനിയര്‍…
ദിലീപിന് എന്നോട് വിരോധം തോന്നിയിട്ടുണ്ടെങ്കിൽ റാണി പദ്മിനിയ്ക്ക് ശേഷമായിരിക്കും : ആഷിഖ് അബു
ദിലീപിനെ പരാമർശിച്ച് കൊണ്ട് വീണ്ടും ആഷിക് അബുവിന്റെ പോസ്റ്റ്. ദിലീപിനെ അനുകൂലിച്ച് കൊണ്ട് കഴിഞ്ഞ ദിവസങ്ങളിൽ ശ്രീനിവാസനും സെബാസ്റ്റ്യൻ പോളും…
മോഹൻലാലിന്റെ ഒടിയനിൽ പ്രകാശ് രാജ് ജോയിൻ ചെയ്തു.
വിഎ ശ്രീകുമാർ-മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മലയാളത്തിലെ ബിഗ് ബഡ്ജറ്റ് ചിത്രം ഒടിയനിൽ പ്രകാശ് രാജ് ജോയിൻ ചെയ്തു. മോഹൻലാലിനൊപ്പം കേന്ദ്രകഥാപാത്രമായി…
ഞെട്ടിക്കുന്ന മേക്കോവറിൽ മഞ്ജു വാര്യർ
സംവിധായകൻ മാർട്ടിൻ പ്രക്കാട്ടും ജോജു ജോർജും ചേർന്ന് നിർമിച്ച് നവാഗതനായ ഫാന്റം പ്രവീണ് സംവിധാനം ചെയ്യുന്ന 'ഉദാഹരണം സുജാത' യിൽ…
അവാര്‍ഡ് വേളയില്‍ പ്രമുഖ താരങ്ങള്‍ വന്നില്ലെങ്കിലും പ്രശ്നമില്ല, സിനിമയുണ്ടാകുമെന്ന് വിനായകന്‍
ഞായറാഴ്ച തലശ്ശേരിയിൽ നടന്ന കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് മേളയിൽ മോഹൻലാൽ മമ്മൂട്ടി തുടങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾ…
സംയുക്ത വർമ്മയുടെ യോഗ ചിത്രങ്ങൾ വൈറൽ ആകുന്നു
മലയാളസിനിമയുടെ എക്കാലത്തെയും മികച്ച നായികമാരിൽ ഒരാളായ സംയുക്ത വർമ്മയുടെ യോഗാ ചിത്രങ്ങൾ വൈറൽ ആവുന്നു. സമൂഹ മാധ്യമങ്ങളിൽ ആക്റ്റീവ് അല്ലെങ്കിലും…
ടോവിനോ ചിത്രം തരംഗത്തിലെ ഗാനം ശ്രദ്ധ നേടുന്നു
മലയാളത്തിന്‍റെ യുവതാരം ടോവിനോ തോമസ് നായകനാകുന്ന തരംഗം റിലീസിങ്ങിന് ഒരുങ്ങുകയാണ്. തമിഴ് സൂപ്പര്‍ സ്റ്റാര്‍ ധനുഷ് നിര്‍മ്മിക്കുന്ന ആദ്യ മലയാള…