പട്ടിണി കിടന്നിട്ടാണേലും ഒടിയന് വേണ്ടി തടി കുറയ്ക്കുമെന്ന് മോഹൻലാൽ
1000 കോടി ബഡ്ജറ്റിൽ ഇറങ്ങുന്ന ബ്രഹ്മാണ്ഡ ചിത്രം മഹാഭാരതത്തിന് മുൻപ് സംവിധായകന്‍ വിഎ ശ്രീകുമാർ മേനോനും മോഹൻലാലും ഒന്നിക്കുന്ന ഒടിയന്‍…
പ്രണവ് മോഹന്‍ലാല്‍ എന്തുകൊണ്ടാണ് മാധ്യമങ്ങള്‍ക്ക് പിടികൊടുക്കാത്തത്..
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മോഹൻലാലിന്‍റെ മകൻ പ്രണവ് മോഹൻലാലിന്‍റെ വെള്ളിത്തിരയിലേക്കുന്ന വരവിനായി കാത്തിരിക്കുകയാണ് മലയാളസിനിമ. അഭിനയ രംഗത്തേക്കുള്ള പ്രണവിന്‍റെ കാൽവെപ്പ്…
ഭീമനായി മോഹൻലാൽ അല്ലാതെ മറ്റൊരു നടന്‍റെ മുഖവും മനസിൽ ഉണ്ടായിരുന്നില്ല..
1000 കോടി എന്ന ഭീമമായ ബഡ്ജറ്റിൽ വിഎ ശ്രീകുമാർ മേനോൻ ഒരുക്കുന്ന മഹാഭാരതം എന്ന സിനിമ ഇതിനോടകം മാധ്യമങ്ങൾ ഏറെ…
മമ്മൂട്ടിക്കൊപ്പം വീണ്ടും അഭിനയിക്കാൻ ആഗ്രഹം പ്രകടിപ്പിച്ച് പൃഥ്വിരാജ്
മലയാളത്തിന്‍റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ 66ആം പിറന്നാൾ ആയ ഇന്ന് പിറന്നാൾ ആശംസകൾ നേരുന്നതിനോടോപ്പം ഫേസ്ബുക്കിൽ താരത്തോടൊപ്പം ഒരിക്കൽ കൂടി സ്ക്രീൻ…
തന്നെക്കാള്‍ ‘ചെറുപ്പമായ’ വാപ്പച്ചിക്ക് പിറന്നാള്‍ ആശംസകളുമായി ദുല്‍ഖര്‍
30 വര്‍ഷത്തില്‍ അധികമായി മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടി വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്തു തുടങ്ങിയിട്ട്. പ്രായം 66 ആയെങ്കിലും 30 വയസ്സുകാരന്‍റെ…
മമ്മൂട്ടിയ്ക്ക് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍
മലയാളത്തിന്‍റെ മഹാനടന്‍, ഇന്ത്യന്‍ സിനിമ കണ്ട ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മെഗാസ്റ്റാര്‍ മമ്മൂട്ടി തന്‍റെ അറുപത്തിയാറാം പിറന്നാള്‍ ആഘോഷിക്കുകയാണ്…
ഗ്രേറ്റ് ഫാദര്‍ ടീം വീണ്ടും, മമ്മൂട്ടിയുടെ പുതിയ സിനിമ അനൌണ്‍സ് ചെയ്തു
ഇന്ന്‍ സെപ്തംബര്‍ 7, മലയാളത്തിന്‍റെ മഹാനടന്‍ മമ്മൂട്ടിയുടെ ജന്മദിനം. ഈ വര്‍ഷത്തെ ജന്മദിനത്തില്‍, മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ്…
ദൃവങ്ങള്‍ 16 സംവിധായകന്‍റെ ചിത്രത്തില്‍ പോലീസ് വേഷത്തില്‍ ഇന്ദ്രജിത്ത്
കാർത്തിക് നരേൻ സംവിധാനം ചെയ്യുന്ന നരഗസൂരനിൽ പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്. വർഷങ്ങൾക്ക് ശേഷമാണ് ഇന്ദ്രജിത്ത് തമിഴ് സിനിമയിൽ അഭിനയിക്കുന്നത്. ദ്രുവങ്ങൾ…
രതീഷിന്റെ മകൾ പാർവതി രതീഷ് വിവാഹിതയായി.
മധുരനാരങ്ങ എന്ന സിനിമയിലൂടെ മലയാളികൾക്ക് സുപരിചിതയായ പാർവതി രതീഷ് വിവാഹിതയായി.90കളിൽ വില്ലൻ വേഷങ്ങളിൽ ശ്രദ്ധേയനായ രതീഷിന്റെ മകളാണ് പാർവതി. ദുബായിയിൽ…
വെളിപാടിന്റെ പുസ്തകം ഒഫീഷ്യൽ കലക്ഷൻ പുറത്തുവിട്ട് ആന്റണി പെരുമ്പാവൂർ..
ഓണം ലക്ഷ്യമാക്കി റിലീസ് ചെയ്ത മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകം വൻ കളക്ഷനുമായി മുന്നോട്ട്. റീലീസ് ചെയ്ത ബാക്കി മൂന്ന്…