ആരാധകരുടെ ആവേശം ഇരട്ടിപ്പിച്ച് തലൈവർ രജനികാന്ത്; കാലാ റിലീസ് തീയതി ഇതാ ..

തമിഴ് പ്രേക്ഷകരുടെ സ്വന്തം സൂപ്പർ സ്റ്റാർ രജനികാന്ത് ചിത്രം കാലാ റിലീസ് തീയതി പ്രഖ്യാപിച്ചു. തമിഴ് സൂപ്പർ താരവും രജനികാന്തിന്റെ…

ഫഹദ് ഫാസിലും മഞ്ജു വാര്യരും മികച്ച അഭിനേതാക്കൾ; ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു…

ഈ വർഷത്തെ ഫിലിം ക്രിട്ടിക്സ് അവാർഡുകൾ പ്രഖ്യാപിച്ചു മികച്ച നടനായി ഫഹദ് ഫാസിലിനെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിലെ…

ദംഗലിനെ തകർക്കാൻ ബാഹുബലിക്കാകുമോ? ചൈനയിലും തരംഗം സൃഷ്ടിക്കാൻ ഒരുങ്ങി ബാഹുബലി

ഇന്ത്യയുടെ അഭിമാനം ലോകത്തിന് മുൻപിൽ ഉയർത്തിയ രണ്ട് ചിത്രങ്ങളാണ് വീണ്ടും ചർച്ചയാവുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ ബ്രഹ്മാണ്ഡ ചിത്രങ്ങളായ ബാഹുബലിയും…

കളക്ഷനിലും കമ്മാരൻ സംഭവം തന്നെ; വിഷുക്കാലത്ത് വമ്പൻ മുന്നേറ്റം നടത്തി കമ്മാരസംഭവം..

വിഷു റിലീസായി തീയേറ്ററുകളിലെത്തിയ കമ്മാരസംഭവം ഹൗസ്ഫുൾ ഷോസിന്റെ അകമ്പടിയോടുകൂടി തകർത്തു മുന്നേറുകയാണ്. 30 കോടിയോളം മുതൽമുടക്കിൽ ഒരുക്കിയ ഈ വമ്പൻ…

കേരളത്തിന് പുറത്തും ഇനി ആവേശ തീപ്പൊരിപാറും; സ്വാതന്ത്രം അർദ്ധരാത്രിയിൽ കേരളത്തിന് പുറത്തേക്കും…

നവാഗതനായ ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത ചിത്രം സ്വാതന്ത്രം അർദ്ധരാത്രിയിൽ പ്രേക്ഷകരെ ആവേശത്തിലാക്കാൻ ഇനി കേരളത്തിന് പുറത്തും. ഈസ്റ്റർ റിലീസായി…

സുഡാനിയിലൂടെ മനസ്സ് നിറച്ച ഉമ്മമാർ വീണ്ടും എത്തുന്നു; ചിരിയും ചിന്തയുമുണർത്താൻ ഡാകിനി ഒരുങ്ങുന്നു…

നിരവധി സംസ്ഥാന അവാർഡുകൾ വാരിക്കൂട്ടിയ ചിത്രം ഒറ്റമുറി വെളിച്ചതിനു ശേഷം സംവിധായകൻ രാഹുൽ റെജി നായർ സംവിധാനം ചെയ്യുന്ന പുതിയ…

പൊട്ടിചിരിപ്പിക്കാൻ ദിലീപ് ഒരുങ്ങി കഴിഞ്ഞു; ദിലീപ് നാദിർഷ ചിത്രം ഉടൻ ഷൂട്ടിങ് ആരംഭിക്കുന്നു..

മലയാളികളുടെ പ്രിയങ്കരരായി മാറിയ കൂട്ടുകെട്ട് ദിലീപും നാദിർഷയും ഒന്നിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കും. കേശു ഈ വീടിന്റെ നാഥൻ…

ഞാനും ശ്രീനിയും ന്യൂജനറേഷനൊപ്പം നടക്കുന്നവർ; നർമ്മ സംഭാഷണങ്ങളുമായി അരവിന്ദന്റെ അതിഥികൾ ഓഡിയോ ലോഞ്ച്…

ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന പുതിയ ചിത്രം അരവിന്ദന്റെ അതിഥികളുടെ ഓഡിയോ ലോഞ്ചിലാണ് മലയാളികളുടെ പ്രിയ കൂട്ടുകെട്ടിന്റെ നർമ്മ…

സത്യൻ അന്തിക്കാട് – ഫഹദ് ഫാസിൽ ചിത്രത്തിന്റെ പേര് മാറ്റി; പേര് മാറ്റിയതിനു പിന്നിലെ കാരണമിതാണ്

ശ്രീനിവാസനും സത്യൻ അന്തിക്കാടും 17 വർഷങ്ങൾക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം എത്തുമെന്ന് മുൻപ് തന്നെ അറിയിച്ചിരുന്നു ചിത്രത്തിന്റെ ഔദ്യോഗികമായ…

ബോളീവുഡ് താരത്തിന്റെ ഒടിയനിലെ കഥാപാത്രം പുറത്തു വിട്ടു..

ഏവരും ഈ വർഷം പ്രേക്ഷകർ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രം ഒടിയൻ അവസാന ഘട്ട ഷൂട്ടിങിലാണ്. ചിത്രത്തിൽ മോഹൻലാലിനെ കൂടാതെ മഞ്ജു…