ഒടിയന്റെ സെറ്റിൽ ആരവമൊരുക്കി ബോളീവുഡ് താരം മനോജ് ജോഷിയും… ഒടിയന്റെ ഷൂട്ടിംഗ് ലൊക്കേഷനിലെ രസകരമായ വീഡിയോ കാണാം..
മലയാള സിനിമ പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒടിയൻ. മോഹൻലാൽ ആരാധകർ ഈ അടുത്ത കാലത്ത് ഇത്രയധികം ആകാംഷയോടെ…
പ്രഭാസിന്റെ വാക്കുകളും പെരുമാറ്റവും തന്നെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു: ലാൽ
ബാഹുബലി എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ മലയാള സിനിമ പ്രേക്ഷകർക്ക് ഏറെ സുപരിചിതനായി മാറിയ താരമാണ് പ്രഭാസ്. വമ്പൻ…
രജിനികാന്തുമായി അഭിനയിക്കുന്ന ചിത്രത്തിന്റെ കഥ പോലും അറിയില്ല: വിജയ് സേതുപതി…..
തമിഴിലേത് പോലെ തന്നെ മലയാളത്തിലും ഏറെ ആരാധകർ ഉള്ള താരമാണ് വിജയ് സേതുപതി. അദ്ദേഹത്തിന്റെ തീർത്തും വ്യത്യസ്തമായ അഭിനയം തന്നെയാണ്…
ഒരേ ദിവസം രണ്ട് സ്റ്റൈലൻ പോസ്റ്ററുകൾ; സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച് ഡെറിക് അബ്രഹാം…….
മെഗാസ്റ്റാർ മമ്മൂട്ടിയുടെ സ്റ്റൈലിഷ് പോസ്റ്ററുകൾ എന്നും ആരാധകർക്ക് പ്രിയങ്കരമാണ്. അത്തരത്തിൽ മമ്മൂട്ടി ഏറ്റവും സ്റ്റൈലിഷ് ലുക്കിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളാണ്…
ആരാധകന്റെ കല്യാണത്തിന് ലാലേട്ടന്റെ ഗംഭീര സർപ്രൈസ്..
പ്രായഭേദമന്യേ മലയാളത്തില് ഏറ്റവും ആരാധകർ ഉള്ള നടൻ ആണ് മോഹൻലാൽ എന്ന് നമുക്കെല്ലാവർക്കും അറിയാം. മോഹൻലാലിനേക്കാൾ വലിയ താരം മലയാള…
ഏറെ നിഗൂഢതകൾ ഒളിപ്പിച്ച് ഡെറിക് അബ്രഹാം….അബ്രഹാമിന്റെ സന്തതികളുടെ പുതിയ പോസ്റ്റർ എത്തി….
മെഗാസ്റ്റാർ മമ്മൂട്ടിയുടെ ആരാധകർ ഈ വർഷം ഏറ്റവുമധികം കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം എന്നുതന്നെ അബ്രഹാമിന്റെ സന്തതികൾ വിശേഷിപ്പിക്കാം. ചിത്രത്തിൽ ഡെറിക്…
ആഗസ്റ്റ് സിനിമാസ് ഇല്ല; കാലായും 2.0യും വിതരണത്തിനെതിക്കാൻ മിനി സ്റ്റുഡിയോസ്..
തമിഴ് സൂപ്പർ താര ചിത്രങ്ങൾക്ക് എന്നും തമിഴിലേത് പോലെ തന്നെ മലയാളത്തിലും ഏറെ മാർക്കറ്റ് ഉള്ളവയാണ്. സൂപ്പർ സ്റ്റാർ രജനീകാന്ത്…
ഷൈൻ ടോം ചാക്കോ നായകനാകുന്ന പുതിയ ചിത്രം തമി പ്രഖ്യാപിച്ചു…
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മികച്ച കഥാപാത്രങ്ങളിലൂടെ കയ്യടി നേടിയ താരമാണ് ഷൈൻ ടോം ചാക്കോ. സഹസംവിധായകനായി ജീവിതം ആരംഭിച്ച…
തന്നെ സൂപ്പർ സ്റ്റാറായി കാണരുത്, താൻ വെറുമൊരു സാധാരണ നടനാണ്…. ആരാധകനോട് ടോവിനോയുടെ വാക്കുകൾ….
ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളികളുടെ പ്രിയതാരമായി മാറിയ വ്യക്തിയാണ് ടോവിനോ തോമസ്. ആദ്യ കാലത്ത് ചെറിയ വേഷങ്ങൾ അവതരിപ്പിച്ചായിരുന്നു…
ആരാധകർക്ക് ആവേശമൊരുക്കാൻ ഡെറിക്ക് അബ്രഹാം…അബ്രഹാമിന്റെ സന്തതികളുടെ സ്റ്റൈലിഷ് പോസ്റ്റർ എത്തി…
ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അബ്രഹാമിന്റെ സന്തതികൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റേതായി പുറത്തുവന്ന സ്റ്റൈലിഷ് പോസ്റ്ററുകൾ എല്ലാം…