ഇത് പരമ ബോറാണ്, നിങ്ങൾക്ക് അന്നു തന്നെ മമ്മൂക്കയോട് പറയാമായിരുന്നു; സിദ്ദിഖിന് വിമർശനവുമായി ഹരീഷ് പേരാടി
മലയാളത്തിലെ പ്രശസ്‌ത സംവിധായകനായ സിദ്ദിഖ് ഇപ്പോൾ സഫാരി ചാനലിലൂടെ തന്റെ കരിയറിലെ അറിയാക്കഥകൾ ഓരോന്നായി വെളിപ്പെടുത്തുകയാണ്. വലിയ സ്വീകരണമാണ് ആ…
ഷങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രത്തിൽ റോക്കിങ് സ്റ്റാർ യാഷ്?; നിർമ്മിക്കാൻ നെറ്റ്ഫ്ലിക്സ്
തമിഴകത്തിന്റെ ഷോമാൻ എന്നറിയപ്പെടുന്ന ഷങ്കർ ഇപ്പോൾ രണ്ട് ചിത്രങ്ങൾ ഒരുക്കുന്ന തിരക്കിലാണ്. റാം ചരൺ നായകനായ പുതിയ ചിത്രമാണ് അതിലൊന്ന്.…
തല്ലുമാലക്ക് ശേഷം വീണ്ടും ഉഗ്രൻ അടിയുമായി ടോവിനോ; കളരിപ്പയറ്റുമായി അജയന്റെ രണ്ടാം മോഷണം
ഈ വർഷം റിലീസ് ചെയ്ത മലയാള ചിത്രങ്ങളിലെ ഏറ്റവും വലിയ വിജങ്ങളിലൊന്നാണ് ടോവിനോ തോമസ് നായകനായി എത്തിയ തല്ലുമാല. അനുരാഗ…
കട്ട വെയ്റ്റിംഗ് ആണ്, ഒന്ന് ഉഷാറായിക്കേ; അൽഫോൻസ് പുത്രന്റെ ഗോൾഡ് പോസ്റ്റിൽ മറുപടിയുമായി മേജർ രവിയും
സൂപ്പർ ഹിറ്റ് സംവിധായകൻ അൽഫോൻസ് പുത്രൻ ഏഴു വർഷത്തെ ഇടവേളയ്ക്കു ശേഷം സംവിധാനം ചെയ്ത ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് സുകുമാരൻ,…
ഇന്ത്യയിൽ തന്നെ സൂക്ഷ്മാഭിനയം കാഴ്ചവെക്കുന്ന നടമാരിലൊരാളാണ് ദുൽഖർ; തുറന്ന് പറഞ്ഞ് പ്രമുഖ ബോളിവുഡ് സംവിധായകൻ
മലയാളത്തിന്റെ യുവ സൂപ്പർ താരങ്ങളിൽ ഒരാളായ ദുൽഖർ സൽമാൻ ഇപ്പോൾ തന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രം റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ്.…
സച്ചിയുടെ സ്വപ്ന സാക്ഷാത്കാരം; പൃഥ്വിരാജ് ചിത്രം വിലായത് ബുദ്ധ ആരംഭിക്കുന്നു
അന്തരിച്ചു പോയ സംവിധായകൻ സച്ചിയുടെ സ്വപ്ന ചിത്രങ്ങളിലൊന്നായിരുന്ന വിലായത് ബുദ്ധ എന്ന ചിത്രം ഒക്ടോബറിൽ ആരംഭിക്കും. പൃഥ്വിരാജ് സുകുമാരൻ നായകനായി…
വീണ്ടും പോലീസ് വേഷത്തിൽ സണ്ണി വെയ്ൻ; ഷെയ്ൻ നിഗമിനൊപ്പം ഒന്നിക്കുന്ന വേല വരുന്നു
മലയാളത്തിന്റെ പ്രീയപ്പെട്ട യുവതാരങ്ങളിലൊരാളായ സണ്ണി വെയ്ൻ വീണ്ടും പോലീസ് കഥാപാത്രമായി എത്തുന്ന ചിത്രമാണ് വേല. ഇതിലെ സണ്ണി വെയ്‌ന്റെ ലുക്ക്…
മമ്മുക്കയുടെ ഡേറ്റ് എനിക്കുണ്ട്; വെളിപ്പെടുത്തി ജോണി ആന്റണി
സിഐഡി മൂസ എന്ന ദിലീപ് ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ചയാളാണ് ജോണി ആന്റണി. സൂപ്പർ ഹിറ്റായി മാറിയ ആ ചിത്രത്തിന്…
സ്വപ്നങ്ങൾ തുന്നിച്ചേർത്ത് ബഷീറും ആമിറയും; ഡിയർ വാപ്പി ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി
ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവഹിച്ച പുതിയ ചിത്രമായ ഡിയർ വാപ്പിയുടെ ഷൂട്ടിംഗ് ഇന്നാരംഭിച്ചു. ഇപ്പോഴിതാ…
മോഹൻലാൽ തയ്യാറായാൽ ഭീമൻ വരും; മനസ്സ് തുറന്ന് വിനയൻ
മലയാളത്തിന്റെ സൂപ്പർ ഹിറ്റ് സംവിധായകരിലൊരാളായ വിനയൻ ഇപ്പോൾ വലിയ തിരിച്ചു വരവാണ് കാഴ്ച വെച്ചിരിക്കുന്നത്. തന്റെ കരിയറിലെ ഏറ്റവും വലിയ…