Latest News

നിവിന്‍ പോളിയ്ക്ക് പുതിയ ഒരു തമിഴ് ചിത്രം കൂടി…
മലയാള സിനിമയുടെ പ്രിയ യുവതാരം തമിഴിലും വെന്നിക്കൊടി പാറിക്കാനുള്ള ഒരുക്കത്തിലാണ്. നിവിന്‍ പോളി നായകനാകുന്ന തമിഴ് ചിത്രം റിച്ചി റിലീസിന് ഒരുങ്ങുമ്പോള്‍ നിവിന്‍ പോളി ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത കൂടി. നിവിന്‍ പോളിയ്ക്ക് പുതിയ…