Browsing: neo film school

Latest News neo film school, pitch room
നിയോ ഫിലിം സ്കൂളിന്‍റെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവലിന് വമ്പന്‍ പ്രതികരണം

കേരളത്തിലെ ആദ്യത്തെ സ്ക്രിപ്റ്റ് പിച്ചിങ് ഫെസ്റ്റിവല്‍ ആയ പിച്ച് റൂം സീസണ്‍ 2 കൊച്ചിയിലെ നിയോ ഫിലിം സ്കൂളില്‍ വെച്ചു നടന്നു. കഴിഞ്ഞ ഇരുപതാം തിയ്യതി നടന്ന ശില്പശാലയിൽ ആകെ ലഭിച്ച 281 തിരക്കഥകളിൽ നിന്നും…

Latest News
സ്ക്രിപ്റ്റ് ഫെസ്റ്റിവെലിന് വമ്പൻ സ്വീകരണം, രജിസ്ട്രേഷൻ മൂന്നു ദിവസത്തേക്ക് നീട്ടി

നിയോ ഫിലിം സ്കൂൾ സംഘടിപ്പിക്കുന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവലായ പിച്ച് റൂമിന് വമ്പൻ സ്വീകരണം. ഒട്ടേറെ ആളുകളാണ് സ്‌ക്രിപ്റ് ഫെസ്റ്റിവലിൽ പങ്കെടുക്കാനായി കഥകൾ അയച്ചത്. ഇതേതുടർന്ന് മൂന്ന് ദിവസത്തേക്ക് രജിസ്‌ട്രേഷൻ നീട്ടാൻ സംഘാടകർ തീരുമാനിച്ചു. പുതിയ കഥാകൃത്തുക്കളെ…

Latest News mammootty mohanlal dulquer
നിങ്ങളുടെ കഥ സിനിമയാക്കാം.. പ്രിയ സംവിധായകർക്കൊപ്പം

ഒരു സിനിമ ചെയ്യാൻ മോഹവുമായി ഇറങ്ങിത്തിരിക്കുന്ന ഒട്ടേറെ സുഹൃത്തുക്കളുണ്ടാവും നമുക്ക്. ഒരുപക്ഷെ നിങ്ങൾ അങ്ങനെയൊരാളാവാം. തിരക്കഥയുമായി സംവിധായകരുടെയും നിർമ്മാതാക്കളുടെയും പിന്നാലെ ഇനി അലയേണ്ടതില്ല. നിങ്ങളുടെ കഥ കേൾക്കാൻ അവർ കാത്തിരിക്കുകയാണ്. നിയോ ഫിലിം സ്കൂൾ നടത്തുന്ന…

Latest News nimisha sajayan neo film school
തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു

ഒരു കഥയുമായി സിനിമ ചെയ്യാൻ അലഞ്ഞു തിരിഞ്ഞു നടക്കുകയാണോ നിങ്ങൾ.? ഇനി അതിന്റെ ആവശ്യമില്ല നിയോ ഫിലിം സ്കൂൾ നിങ്ങൾക്കുവേണ്ടി വെള്ളിത്തിരയുടെ വാതിൽ തുറന്നു തരികയാണ്. സംവിധായകരുടെയും പ്രൊഡ്യൂസറുടെയും മുന്നിൽ കഥ പറയാൻ ആയി ഇനി…

Latest News sibi malayil, neo film school
ഇനി നിങ്ങളുടെ സിനിമ സ്വപ്നവും യാഥാർത്ഥ്യമാകും. സിബി മലയിൽ പറയുന്നത് കേൾക്കാം

സിനിമ സ്വപ്നവുമായി നടക്കുന്ന ചെറുപ്പക്കാരെ വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന വെള്ളിത്തിരയിലേക്ക് എത്തിക്കുക എന്ന ലക്ഷ്യവുമായി നിയോ ഫിലിം സ്കൂൾ ആരംഭിച്ചിരിക്കുന്ന സ്‌ക്രിപ്റ് ഫെസ്റ്റിവലിന്റെ രജിസ്‌ട്രേഷന് ഇനി ഏതാനും ദിവസങ്ങൾ കൂടി മാത്രം. നിങ്ങളുടെ കൈയിലെ തിരക്കഥ/കഥ…

Latest News Pitch Room, Neo Film School
കഥ പറയാന്‍ നിങ്ങള്‍ റെഡിയാണോ? കഥ കേള്‍ക്കാന്‍ സംവിധായകര്‍ റെഡി

നവാഗതരായ എഴുത്തുകാര്‍ക്ക് വേണ്ടി നിയോ ഫിലിം സ്കൂള്‍ നടത്തുന്ന പിച്ച് റൂം എന്ന സ്ക്രിപ്റ്റ് ഫെസ്റ്റിവല്‍ ആരംഭിക്കാന്‍ പോകുകയാണ്. തിരക്കഥയുമായി സംവിധായകരുടെ പിന്നാലേ അലയുന്ന സിനിമ പ്രേമികള്‍ക്ക് ഒരു സുവര്‍ണ്ണാവസരം തന്നെയാണ് നിയോ ഫിലിം സ്കൂള്‍…

Latest News
നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്‍ണ്ണാവാസരം

താരങ്ങളെയും സംവിധായകരെയും നിര്‍മ്മാതാക്കളെയും ഒന്ന്‍ കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്‍. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ പോകുന്ന ചിലര്‍. അവര്‍ക്ക് നിയോ ഫിലിം സ്കൂള്‍ ഒരു സുവര്‍ണ്ണാവസരം ഒരുക്കുകയാണ്. നിയോ ഫിലിം…