തിരക്കഥയുമായി ഇനി അലഞ്ഞു തിരിയേണ്ട.. വെള്ളിത്തിര ഇനി നിങ്ങളുടെ മുന്നിൽ തുറക്കുന്നു

Advertisement

ഒരു കഥയുമായി സിനിമ ചെയ്യാൻ അലഞ്ഞു തിരിഞ്ഞു നടക്കുകയാണോ നിങ്ങൾ.? ഇനി അതിന്റെ ആവശ്യമില്ല നിയോ ഫിലിം സ്കൂൾ നിങ്ങൾക്കുവേണ്ടി വെള്ളിത്തിരയുടെ വാതിൽ തുറന്നു തരികയാണ്.

സംവിധായകരുടെയും പ്രൊഡ്യൂസറുടെയും മുന്നിൽ കഥ പറയാൻ ആയി ഇനി അലഞ്ഞു തിരിയേണ്ട. നിയോ ഫിലിം സ്കൂൾ നടത്തുന്ന പിച്ച് റൂം സീസൺ 2വിലൂടെ നിങ്ങൾക്ക് മുപ്പതിലധികം സംവിധായകരോടും പ്രൊഡ്യൂസർമാരും കഥ പറയാൻ ഉള്ള അവസരമാണ് ലഭിക്കുന്നത്.

Advertisement

സൂപ്പർ ഹിറ്റ് സിനിമകൾ ഒരുക്കിയ ഒട്ടേറെ സംവിധായകരും നിർമാതാക്കളും നിങ്ങളുടെ കഥ കേൾക്കാനായി കാത്തിരിക്കുന്നു.

പിച്ച് റൂം സീസണ്‍ 2വിനെ കുറിച്ച് തൊണ്ടിമുതലും ദൃക്സാക്ഷിയും ഫെയിം നിമിഷ സജയന്‍ സംസാരിക്കുന്നു. ..

കൂടുതല്‍ വിവരങ്ങള്‍ക്ക് : http://www.neofilmschool.in/script-pitching-festival/

Advertisement

Copyright © 2017 onlookersmedia.

Press ESC to close