Latest News

കുടുംബ പ്രേക്ഷകർക്ക് ഉത്സവമാകാൻ ജോണി ജോണി യെസ് അപ്പ എത്തുന്നു..!
കുഞ്ചാക്കോ ബോബൻ നായകനായ പുതിയ ചിത്രമാണ് ജോണി ജോണി യെസ് അപ്പ. മാർത്താണ്ഡൻ സംവിധാനം ചെയ്ത ഈ ചിത്രം അടുത്തയാഴ്ച കേരളത്തിലെ പ്രദർശന ശാലകളിൽ എത്തുകയാണ്. വെള്ളിമൂങ്ങ എന്ന ബ്ലോക്ക്ബസ്റ്റർ ബിജു മേനോൻ- ജിബു ജേക്കബ്…