
താരങ്ങൾ നിർമ്മാണ രംഗത്തേക്കും എത്തുന്നത് ഇതാദ്യം ഒന്നുമല്ല. എല്ലാ ഫിലിം ഇൻഡസ്‌ട്രികളിലും പ്രധാന താരങ്ങൾ തങ്ങളുടെ സ്വന്തം നിർമ്മാണ സംരംഭങ്ങളുമായി മുന്നോട്ടു വരാറുണ്ട്. മലയാളത്തിലും പ്രമുഖ താരങ്ങൾക്കു തങ്ങളുടെ സ്വന്തം സിനിമാ നിർമ്മാണ കമ്പനിയുണ്ട്. അതിൽ…