Latest News

പുതിയ സിനിമയ്ക്ക് വിജയിക്ക് ലഭികുന്ന പ്രതിഫല തുക കേട്ടാല്‍ ഞെട്ടും
രജനികാന്ത് കഴിഞ്ഞാല്‍ തമിഴ് നാട്ടിനും പുറത്ത് ഏറ്റവുമധികം ആരാധകര്‍ ഉള്ള നടനാണ് വിജയ്. കേരളത്തില്‍ ഏറ്റവുമധികം ആരാധകര്‍ ഉള്ള തമിഴ് നടന് കൂടെയാണ് വിജയ്. വിജയുടെ ഓരോ സിനിമയുടെ റിലീസും ആരാധകര്‍ വലിയ ആഘോഷമാക്കുകയാണ് പതിവ്.…