
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എലോൺ. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ള ഒരേയൊരു നടനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ത്രില്ലർ പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് എലോൺ. മോഹൻലാൽ മാത്രമാണ് ഈ ചിത്രത്തിലുള്ള ഒരേയൊരു നടനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ത്രില്ലർ പോലെയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നതെന്നും…
മമ്മൂട്ടിയും പാര്വതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന പുഴു എന്ന ചിത്രം മെയ് പതിമൂന്നിന് റിലീസ് ചെയ്യാൻ പോവുകയാണ്. മമ്മൂട്ടിയുടെ ആദ്യത്തെ നേരിട്ടുള്ള ഒടിടി റിലീസായെത്തുന്ന ഈ ചിത്രം സോണി ലൈവിലാണ് സ്ട്രീം ചെയ്യുക. അതിനു മുൻപേയെത്തിയ ഇതിന്റെ ടീസറും…
തെലുങ്കു യുവ താരം വിജയ് ദേവരക്കൊണ്ട നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ലിഗർ. ഒരു പാൻ ഇന്ത്യൻ ചിത്രമായി ഒന്നിലധികം ഭാഷകളിൽ റിലീസ് ചെയ്യാൻ പോകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രം ഈ വർഷം ആഗസ്റ്റ്…
തിങ്കളാഴ്ച്ച നിശ്ചയമെന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കി മലയാള സിനിമയിലരങ്ങേറ്റം കുറിച്ച സംവിധായകനാണ് സെന്ന ഹെഗ്ഡെ. നേരിട്ടുള്ള ഒറ്റിറ്റി റിലീസായി സോണി ലൈവിലെത്തിയ ഈ ചിത്രം ഇന്ത്യ മുഴുവൻ ശ്രദ്ധ നേടിയെടുത്തു. കാഞ്ഞങ്ങാട് സ്ലാംഗിൽ സംസാരിച്ച കഥാപാത്രങ്ങളും…
യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരെ നായകമാരാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജനഗണമന എന്ന ചിത്രം ഇപ്പോൾ വമ്പൻ വിജയം നേടിയാണ് മുന്നേറുന്നത്. ഷാരിസ് മുഹമ്മദ് തിരക്കഥ രചിച്ച…
മലയാളികളുടെ പ്രീയപ്പെട്ട നടൻ ഇന്ദ്രൻസിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രങ്ങളിൽ ഒന്നാണ് ഉടൽ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ആദ്യ ടീസർ റിലീസ് ചെയ്തിരിക്കുകയാണ്. സൂപ്പർ ഹിറ്റായി മാറിയ ഈ ടീസർ വലിയ ചർച്ചയും…
മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവൻ ഒരുക്കിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. കംപ്ലീറ്റ് ആക്ടർ മോഹൻലാൽ റിലീസ് ചെയ്ത ഇതിന്റെ ഫസ്റ്റ് ലുക്ക്…
കഴിഞ്ഞ വർഷം പുറത്തു വന്നു വലിയ പ്രേക്ഷക – നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ഓപ്പറേഷൻ ജാവ. തരുൺ മൂർത്തി എന്ന നവാഗത സംവിധായകൻ ഒരുക്കി, ബാലു വർഗീസ്, ലുഖ്മാൻ, ബിനു പപ്പു, മമിതാ ബൈജു,…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ട്വൽത് മാൻ. മലയാള സിനിമയുടെ ചരിത്രത്തിൽ ഇടം പിടിച്ച ദൃശ്യം, ദൃശ്യം 2 എന്നീ ചിത്രങ്ങൾക്ക് ശേഷം ഈ കൂട്ടുകെട്ടിൽ വരുന്ന…
മലയാളികളുടെ പ്രീയപ്പെട്ട നായികാ താരവും ഫഹദ് ഫാസിലിന്റെ ഭാര്യയുമായ നസ്രിയ, ആദ്യമായി അഭിനയിച്ച തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. വിവേക് ആത്രേയ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിലെ നായകനായി എത്തുന്നത് തെലുങ്കു സൂപ്പർ താരമായ നാനി…