Browsing: Latest News

Latest News
വീണ്ടും പൃഥ്വിരാജ് ചിത്രം ആമസോണ്‍ പ്രൈമിന്; ഭ്രമം റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു

പൃഥ്വിരാജും ഉണ്ണി മുകുന്ദനും മുഴുനീള വേഷങ്ങളിൽ ഒരുമിക്കുന്ന ആദ്യചിത്രമാണ് ‘ഭ്രമം. പ്രമുഖ ഛായാഗ്രഹകന്‍ രവി കെ ചന്ദ്രന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. എ.പി ഇന്റര്‍നാഷണല്‍, വയാകോം18 സ്റ്റുഡിയോസ് എന്നിവ സംയുക്തമായി നിര്‍മ്മിച്ച ഭ്രമം.…

Latest News
എന്തൊരു നടനാണ് ഭഗവാനെ എന്ന് തോന്നി പോയിട്ടുണ്ട്; ബ്രോ ഡാഡിയിൽ അഭിനയിച്ച അനുഭവം പങ്കു വെച്ച് മല്ലിക സുകുമാരൻ..!

പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ബ്രോ ഡാഡിയുടെ ചിത്രീകരണം ഹൈദരാബാദിൽ ഈ മാസം ആദ്യ ആഴ്ചയാണ് പൂർത്തിയായത്. മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ മോഹൻലാലിന്റെ മകനായി പൃഥ്വിരാജ് സുകുമാരനും അഭിനയിക്കുന്നു. മീന, കല്യാണി പ്രിയദർശൻ, ലാലു…

Latest News
സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ്; തിളങ്ങി മോഹൻലാൽ, നിവിൻ പോളി, മഞ്ജു വാര്യർ..!

2019 ൽ മികച്ചു നിന്ന തെന്നിന്ത്യൻ സിനിമയിലെ പ്രതിഭകൾക്കുള്ള സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് കഴിഞ്ഞ ദിവസം വിതരണം ചെയ്തു. മലയാളത്തിൽ നിന്നും മികച്ച നടനായി ലുസിഫെറിലെ പ്രകടനത്തിന് മോഹൻലാലിനെ തിരഞ്ഞെടുത്തപ്പോൾ ക്രിട്ടിക്സ് അവാർഡ്…

Latest News
അന്ന് വിജയ്ക്കൊപ്പം ഇന്ന് പൃഥ്വിരാജിനൊപ്പം; ആ സൂപ്പർഹിറ്റ് ചിത്രത്തെ അനുസ്മരിപ്പിച്ചു പുതിയ ചിത്രം.

യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് ബ്രോ ഡാഡി. പൃഥ്വിരാജ് ഒരുക്കിയ ആദ്യ ചിത്രമായ ലൂസിഫെറിലെ നായകൻ, സൂപ്പർ താരം മോഹൻലാൽ തന്നെയാണ് ഈ ചിത്രത്തിലെയും നായക വേഷം ചെയ്യുന്നത്.…

Latest News
കിടിലൻ ലുക്കിൽ മെഗാ സ്റ്റാർ; പുഴു ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി..!

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തുന്ന പുതിയ ചിത്രമാണ് പുഴു. അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം പൂർത്തിയാക്കിയ മമ്മൂട്ടി ഈ മാസം ആദ്യ ആഴ്ച കഴിഞ്ഞാണ് പുഴുവിൽ ജോയിൻ ചെയ്തത്. നവാഗതയായ രഥീന ആണ് ഈ…

Latest News
മരക്കാർ പ്രദർശനം വിലക്കണമെന്നാവശ്യപ്പെട്ട് ഹർജി; കേന്ദ്രം തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം..!

കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന ബ്രഹ്മാണ്ഡ മലയാള ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മലയാളം കണ്ട എക്കാലത്തെയും ഏറ്റവും വലിയ സിനിമയായ മരക്കാർ കഴിഞ്ഞ ഒന്നര വർഷത്തിലധികമായി റിലീസ് കാത്തിരിക്കുകയാണ്. കോവിഡ് പ്രതിസന്ധി മൂലമാണ്…

Latest News
ദുൽഖർ സൽമാൻ ചിത്രത്തെ കുറിച്ച് മനസ്സ് തുറന്നു പ്രശസ്ത നായിക..!

മലയാളത്തിന്റെ യുവ താരം ദുൽഖർ സൽമാൻ ഇപ്പോൾ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിൽ ഓടി നടന്നു അഭിനയിക്കുന്ന ആളാണ്. രണ്ടു മലയാള ചിത്രങ്ങൾ റിലീസിന് തയ്യാറാക്കി വെച്ച ദുൽഖർ ഇപ്പോൾ തെലുങ്കു ചിത്രത്തിലാണ് അഭിനയിക്കുന്നത്.…

Latest News
നായകന്റെ പിടിവാശി കാരണം അവസാനം എന്നെ മാറ്റി. ആ നായകനും ഞാനും തമ്മിൽ ഒരു പ്രശ്നവുമില്ല..!

കേരളത്തിൽ മിമിക്സ് പരേഡ് എന്ന കലാരൂപത്തിന് തുടക്കം ഇട്ടു കൊണ്ട്, മിമിക്രി എന്ന കലക്ക് വലിയ രീതിയിൽ ജനപ്രീതി നേടിക്കൊടുത്ത ട്രൂപ്പ് ആയിരുന്നു കൊച്ചിൻ കലാഭവൻ. അവരുടെ ആദ്യത്തെ മിമിക്സ് പരേഡ് ടീമിലെ അംഗമായിരുന്നു പ്രശസ്ത…

Latest News
ഷെയിൻ നിഗം ചിത്രത്തിന് വേണ്ടി പാടാൻ മോഹൻലാൽ; എത്തുന്നത് പുതിയ കരിയർ നേട്ടത്തിൽ..!

യുവ താരം ഷെയിൻ നിഗമിനെ നായകനാക്കി പ്രശസ്ത സംവിധായകൻ ടി കെ രാജീവ് കുമാർ ഒരുക്കുന്ന ചിത്രമാണ് ബർമുഡ. ഷെയിൻ നിഗമിന് ഒപ്പം വിനയ് ഫോർട്ടും പ്രധാന വേഷം ചെയ്യുന്ന ഈ ചിത്രത്തിന് വേണ്ടി മലയാളത്തിന്റെ…

Latest News
രഘുവരൻ ചെയ്യാനിരുന്ന വേഷം ഒടുവിൽ എത്തിയത് റിസബാവയിൽ; ആ സൂപ്പർഹിറ്റ് കഥാപാത്രത്തിന് പിന്നിലെ കഥ ഇങ്ങനെ..!

പ്രശസ്ത മലയാള നടൻ റിസബാവ ഏതാനും ദിവസങ്ങൾക്കു മുൻപാണ് അന്തരിച്ചത്. നായകനായും സഹനടനായും അഭിനയിച്ചിട്ടുള്ള റിസബാവയെ മലയാളികൾ കൂടുതലും ഓർക്കുന്നത് വില്ലൻ വേഷങ്ങളിലൂടെയാണ്. അതിൽ തന്നെ സിദ്ദിഖ്- ലാൽ ടീം ഒരുക്കിയ ഇൻ ഹരിഹർ നഗർ…

1 2 3 4 620