Author webdesk

mm
Latest News
ആ നടന്മാർക്കൊപ്പം സിനിമ ചെയ്യാൻ ആഗ്രഹിച്ചിരുന്നു; മനസ്സ് തുറന്നു ആസിഫ് അലി..!

മലയാളത്തിന്റെ യുവ താരമായ ആസിഫ് അലി ഇപ്പോൾ ഒട്ടേറെ പ്രൊജെക്ടുകളുമായി തിരക്കിലാണ്. ഒന്നിനൊന്നു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് ഈ നടൻ ഇപ്പോൾ നമ്മുക്ക് മുന്നിലെത്തിക്കുന്നതു. ആരാധകർക്കും സിനിമാ പ്രേമികൾക്കും ഏറെ പ്രതീക്ഷയുള്ള ഒട്ടേറെ ചിത്രങ്ങളാണ് ആസിഫ് അലി…

Latest News
അന്ന് മമ്മുക്കയെ കളിയാക്കി, പക്ഷെ പിറ്റേ ദിവസം കണ്ട കാഴ്ച ഞെട്ടിച്ചു; വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയുമായി വളരെ അടുത്ത സൗഹൃദം കാത്തു സൂക്ഷിക്കുന്ന യുവ താരമാണ് ഉണ്ണി മുകുന്ദൻ. ഉണ്ണി മുകുന്ദൻ മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രത്തിലെ നായകൻ മമ്മൂട്ടിയായിരുന്നു. അന്ന് മുതലേ ഉള്ള ബന്ധമാണ് ഉണ്ണിക്കു…

Latest News
പൊള്ളലേറ്റ ജീവിതത്തെ ആത്മവിശ്വാസം കൊണ്ട് നേരിട്ട ഷാഹിന; ചികിത്സാ സഹായവുമായി മെഗാ സ്റ്റാർ മമ്മൂട്ടി..!

കുഞ്ഞുനാളിൽ ശരീരമാകെ പൊള്ളലേറ്റിട്ടും പഠിച്ചു ഡോക്ടറായ ഷാഹിന എന്ന യുവതിയുടെ കഥ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇപ്പോഴിതാ, ഷാഹിനക്ക് തുടർ ചികിത്സക്കുള്ള സഹായവുമായി എത്തിയിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. വിഷ്ണു സന്തോഷ്‌ എന്ന…

Teasers
സൂപ്പർ സ്റ്റാറിന്റെ മാസ്സ് മാമാങ്കം; അണ്ണാത്തെ ടീസർ എത്തി..!

സൂപ്പർ സ്റ്റാർ രജനികാന്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് അണ്ണാത്തെ. സിറുതൈ ശിവ സംവിധാനം ചെയ്ത ഈ ചിത്രം ദീപാവലി റിലീസ് ആയി ഈ വർഷം നവംബറിൽ പ്രേക്ഷകരുടെ മുന്നിലെത്തും. വമ്പൻ പ്രതീക്ഷകളോടെ ആരാധകരും സിനിമാ…

Latest News
ആ രീതി എന്റെ ജീവിതത്തിൽ പ്രാക്ടിക്കലാക്കാൻ സാധിച്ചിട്ടില്ല; വെളിപ്പെടുത്തി മഞ്ജു വാര്യർ..!

മലയാള സിനിമയുടെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹയായ നായികയാണ് മഞ്ജു വാര്യർ. മലയാള സിനിമ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച നടിമാരിലൊരാളായാണ് മഞ്ജു വാര്യർ കണക്കാക്കപ്പെടുന്നത്. ഒട്ടേറെ ഗംഭീര കഥാപാത്രങ്ങൾ നമ്മുക്ക് മുന്നിലെത്തിച്ച…

Latest News
മാസ്റ്റർ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു; ലോകേഷ് ചിത്രത്തിൽ വീണ്ടും ദളപതി വിജയ്..!

മാനഗരം, കൈദി എന്നീ വമ്പൻ ഹിറ്റുകൾ ഒരുക്കിയ ലോകേഷ് കനകരാജ് ദളപതി വിജയ്‌ക്കൊപ്പം ഒരുക്കിയ ചിത്രമായിരുന്നു മാസ്റ്റർ. ഈ വർഷം ജനുവരിയിൽ റിലീസ് ചെയ്ത മാസ്റ്റർ തമിഴ് സിനിമയുടെ ചരിത്രത്തിലെ തന്നെ വലിയ വിജയങ്ങളിൽ ഒന്നായി…

Latest News
ആ അജിത് ചിത്രത്തിൽ വില്ലനാവേണ്ടിയിരുന്നത് ടോവിനോ തോമസ്; വെളിപ്പെടുത്തി തമിഴ് സംവിധായകൻ..!

തമിഴകത്തിന്റെ തല അജിത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വാലിമയ്. കാർത്തിയെ നായകനാക്കി തീരൻ അധികാരം ഒൻഡ്രു, അജിത്തിനെ നായകനാക്കി നേർക്കൊണ്ട പാർവൈ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾ ഒരുക്കിയ എച് വിനോദ് ആണ് ഈ ചിത്രം…

Latest News
കാത്തിരിപ്പിന്റെ ഇരട്ടി മുതലാവും; ഇനി വരുന്ന ആ മമ്മൂട്ടി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തി രചയിതാവ്..!

മെഗാ സ്റ്റാർ മമ്മൂട്ടി ഇപ്പോൾ നവാഗതയായ രഥീന ഒരുക്കുന്ന പുഴു എന്ന ചിത്രത്തിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിനു മുൻപ് അമൽ നീരദ് ഒരുക്കിയ ഭീഷ്മ പർവ്വം എന്ന ചിത്രം പൂർത്തിയാക്കിയ മമ്മൂട്ടി, ഇനി ലിജോ ജോസ്…

Videos
കണ്ണനെ കാണാൻ ബാലാമണി വീണ്ടും ഗുരുവായൂരിൽ; വൈറലായി വീഡിയോ..!

പ്രശസ്ത മലയാള നടി നവ്യ നായരുടെ പുതിയ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു. ഗുരുവായൂർ അമ്പലത്തിൽ തൊഴാനെത്തിയ നവ്യ നായരുടെ വീഡിയോ ഏറെ ശ്രദ്ധ നേടുകയാണ്. പ്രണവ് സി സുഭാഷ് ആണ് ഈ…

Latest News
നെടുമുടി വേണുവുമായി 14 വർഷം നീണ്ട അകൽച്ച; കാരണം വെളിപ്പെടുത്തി സത്യൻ അന്തിക്കാട്..!

രണ്ടു ദിവസം മുൻപാണ് മലയാളത്തിലെ മഹാനടന്മാരിൽ ഒരാളായിരുന്ന നെടുമുടി വേണു അന്തരിച്ചത്. കൊവിഡ് ബാധിച്ചതിന് പിന്നാലെ ഉണ്ടായ ശാരീരിക പ്രശ്നങ്ങളും ഉദര രോഗവും ആയിരുന്നു അദ്ദേഹത്തിന്റെ മരണത്തിനു കാരണം. മലയാളം ഏറെ സ്നേഹിച്ച മഹാനടന് ആദരാഞ്ജലികൾ…

1 2 3 4 732