ഹരിശ്രീ അശോകന്റെ ആദ്യ ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്യാൻ സാധിച്ചതിൽ സന്തോഷം!! ദുൽഖർ സൽമാൻ

Advertisement

ഹരിശ്രി അശോകൻ ആദ്യമായ് സംവിധാനം ചെയ്യുന്ന ചിത്രമായ ആൻ ഇന്റർനാഷണൽ ലോക്കൽ സ്റ്റോറിയുടെ ടീസർ ഇന്നലെ പുറത്തിറങ്ങി. യുവതാരം ദുൽഖർ സൽമാനാണ് ചിത്രത്തിന്റെ ടീസർ പുറത്തിറക്കിയത്. കോമഡി എന്റെർടെയനാറായാണ് ഹരിശ്രി അശോകൻ ചിത്രം ഒരുക്കിയിരിക്കുന്നത്.

നന്ദു, രാഹുല്‍ മാധവ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ബിജു കുട്ടന്‍, ദീപക്, അശ്വിന്‍ ജോസ്, മനോജ് കെ.ജയന്‍, ടിനി ടോം, സൗബിന്‍ ഷാഹീര്‍, കലാഭവന്‍ ഷാജോണ്‍, സലീംകുമാര്‍, കുഞ്ചന്‍, സുരേഷ് കൃഷ്ണ, ജാഫര്‍ ഇടുക്കി, അബു സലീം, മാല പാര്‍വ്വതി, ശോഭ മോഹന്‍, ബൈജു സന്തോഷ്, സുരഭി സന്തോഷ്, മമിത ബൈജു, രേഷ്മ തുടങ്ങി വന്‍താരനിര തന്നെ ചിത്രത്തിലുണ്ട്. ഹരിശ്രീ അശോകനും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

എസ്. സ്‌ക്വയര്‍ സിനിമാസിന്റെ ബാനറില്‍ എം.ഷിജിത്ത്, ഷഹീര്‍ ഷാന്‍ എന്നിവരാണ് ആന്‍ ഇന്റര്‍നാഷണല്‍ ലോക്കല്‍ സ്റ്റോറി നിര്‍മിക്കുന്നത്.ബി.കെ ഹരിനാരായണന്‍, വിനായകന്‍ എന്നിവരുടെ വരികള്‍ക്ക് ഗോപി സുന്ദര്‍, നാദിര്‍ഷ, അരുണ്‍ രാജ് എന്നിവരാണ്‌ സംഗീതം നല്‍കിയിരിക്കുന്നത്‌.

Advertisement

Copyright © 2017 onlookersmedia.

Press ESC to close