മിന്നുന്ന പ്രകടനവുമായി സുരാജ് വീണ്ടും; ഒരു യമണ്ടൻ പ്രേമകഥയിലെ വേഷം കയ്യടി നേടുന്നു..!

ദേശീയ അവാർഡ് ജേതാവായ സുരാജ് വെഞ്ഞാറമ്മൂട് എല്ലാത്തരം വേഷങ്ങളും തനിക്കു ചേരും എന്ന് പല തവണ നമ്മുടെ മുന്നിൽ തെളിയിച്ചു…