മോഹൻലാലിനെ പോലെ ഒരു മികച്ച നടനൊപ്പം ചിത്രം ചെയ്യാനായതിൽ താൻ അഭിമാനിക്കുന്നു.. ബോളീവുഡ് താരം സുനിൽ ഷെട്ടി.
തന്റെ അഭിനയത്തിലൂടെ മൂന്നാരപതിറ്റാണ്ടായി ഇന്ത്യൻ സിനിമ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മോഹൻലാൽ. നിരവധി പുരസ്കാരങ്ങൾ മലയാള സിനിമയിലെ മികച്ച ചിത്രങ്ങൾ…