ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷം’ : ശ്രേയാ ഘോഷാൽ

ഇന്ത്യൻ സിനിമയിലെ ലിവിങ് ലെജന്റിനൊപ്പം പാടാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്ന് ശ്രേയാ ഘോഷാൽ. മറ്റാരെയും കുറിച്ചല്ല ശ്രേയാ ഘോഷാലിന്റെ ഈ വാക്കുകൾ…