സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ

ഏറെ പ്രതീക്ഷയോടെയാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത്…