ധർമ്മജൻ നായകനാവാൻ വേണ്ടി താൻ തിരക്കഥ തിരുത്തും രമേഷ് പിഷാരടി…

മലയാളികളുടെ പ്രിയങ്കരനായ ഹാസ്യതാരം രമേഷ് പിഷാരടി ഇപ്പോൾ മലയാള സിനിമയിൽ സംവിധായകനായി കൂടി അരങ്ങേറിയിരിക്കുകയാണ്. ജയറാമിനെ നായകനാക്കി അദ്ദേഹം ആദ്യമായി…