ലാലേട്ടനൊപ്പം അഭിനയിച്ച നിമിഷങ്ങൾ അനുഗ്രഹീതം; നീരാളിയിലെ ഹൃദ്യമായ നിമിഷങ്ങൾ പങ്ക് വെച്ചു പാർവ്വതി

മൂൺഷോട്ട് എന്റർടൈൻമെൻറ്സ് നിർമ്മിച്ചു റംസാൻ റിലീസായി തീയറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമാണ് നീരാളി. അജോയ് വർമ്മ എന്ന ബോളിവുഡ് സംവിധായകൻ…