പേടിപ്പെടുത്തുന്ന ചിരിയും ക്രൗര്യമൊളിപ്പിച്ച കണ്ണുകളും; ഭീതിപ്പെടുത്തുന്ന ദുർമന്ത്രവാദത്തിന്റെ ആൾരൂപമായി മഹാനടന്റെ പരകായ പ്രവേശം.

മെഗാസ്റ്റാർ മമ്മൂട്ടി ഇന്ന് തന്റെ എഴുപത്തിരണ്ടാം ജന്മദിനം ആഘോഷിക്കുമ്പോൾ ആരാധകരും സിനിമാ പ്രേമികളും ആവേശത്തോടെ കൂടെചേരുകയാണ്. ആരാധകർക്കുള്ള പിറന്നാൾ സമ്മാനമായി…