ഈ ഓണം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള സ്വന്തമാക്കുമോ.?

നിവിന്‍ പോളി നായകനാകുന്ന ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള റിലീസിങ്ങിന് ഒരുങ്ങുകയാണ്. ഓണം റിലീസായാണ് ഈ കുടുംബ ചിത്രം തിയേറ്ററുകളില്‍ എത്തുക.…