കാർത്തി ചിത്രമൊരുക്കാൻ തരുൺ മൂർത്തി?

Advertisement

മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം “തുടരും” ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന് വാർത്തകൾ. തരുൺ മോത്തി- കാർത്തി ചിത്രത്തിന്റെ ചർച്ചകൾ ആരംഭിച്ചു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. ഇപ്പോൾ ഫഹദ് ഫാസിൽ- നസ്ലൻ- അർജുൻ ദാസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന “ടോർപിഡോ” എന്ന ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് തരുൺ മൂർത്തി. ബിനു പപ്പു രചിച്ച ഈ ആക്ഷൻ ത്രില്ലർ നിർമ്മിക്കുന്നത് ആഷിഖ് ഉസ്മാൻ ആണ്.

Thudarum director Tharun Moorthy may join hands with Tamil Actor Karthi

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close