ദേശീയ അവാർഡ്; മികച്ച നടി റാണി മുഖർജി

Advertisement

71 മത് ദേശീയ ചലച്ചിത്ര പുരസ്‍കാരങ്ങൾ പ്രഖ്യാപിച്ചു. മിസിസ് ചാറ്റർജി Vs നോർവേ എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് റാണി മുഖർജി മികച്ച നടിക്കുള്ള പുരസ്കാരം നേടി. അഷിമ ചൈബർ രചിച്ചു സംവിധാനം ചെയ്ത ഈ ലീഗൽ ഡ്രാമയിൽ നോർവെയിൽ ജീവിക്കുന്ന ഇന്ത്യൻ ഇമിഗ്രൻ്റിൻ്റെ കഥയാണ് പറയുന്നത്. മികച്ച സഹനടിക്കുള്ള അവാർഡുകൾ മലയാളി താരം ഉർവശിയും ഗുജറാത്തി നടി ജാനകി ബോഡിവാലയും പങ്കിട്ടു.

Rani Mukharjee won best actress award at the 71st National Film Awards

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close