ജീത്തു ജോസഫ്- ആസിഫ് അലി ചിത്രം “മിറാഷ്” പൂജ റിലീസ്?

Advertisement

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം ‘മിറാഷ്” സെപ്റ്റംബർ അവസാനം പൂജ റിലീസായി എത്തുമെന്ന് സൂചന. അപർണ്ണ ബാലമുരളി, ഹക്കിം ഷാജഹാന്‍, ദീപക് പറമ്പോല്‍, ഹന്നാ റെജി കോശി, സമ്പത്ത് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. ഇ ഫോർ എക്സ്പിരിമെന്‍റ്സ്, നാഥ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ സെവൻ വൺ സെവൻ പ്രൊഡക്ഷൻസ്, ബെഡ് ടൈം സ്റ്റോറീസ് എന്നീ ബാനറുകളുടെ അസോസിയേഷനോടെ മുകേഷ് ആർ മെഹ്ത, സി വി സാരഥി , ജതിൻ എം സേഥി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. ‘കൂമൻ’ എന്ന ഹിറ്റിനു ശേഷം ആസിഫ് അലി- ജീത്തു ജോസഫ് ടീം ഒന്നിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം: സതീഷ് കുറുപ്പ്, കഥ: അപർണ ആർ തറക്കാട്, തിരക്കഥ,സംഭാഷണം: ശ്രീനിവാസ് അബ്രോൾ, ജീത്തു ജോസഫ്, എഡിറ്റ‍ർ: വി.എസ്. വിനായക്, സംഗീതം: വിഷ്ണു ശ്യാം.

Jeethu Joseph- Asif Ali movie Mirage to release in September

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close