ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം സിനിമയാകുന്നു; സംവിധാനം ആഷിഖ് അബു?

Advertisement

കേരളത്തെ നടുക്കിയ 2024 ലെ  ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ആഷിഖ് അബു ആണെന്നും സ്ഥിരീകരിക്കാത്ത വാർത്തകൾ പ്രചരിക്കുന്നുണ്ട്. ലൊക്കേഷൻ തിരച്ചിൽ നടക്കുന്ന ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ ഒരു നിർണ്ണായക വേഷം ചെയ്യുകയും ഒപ്പം ചിത്രത്തിന്റെ സഹനിർമ്മാതാവായി എത്തുകയും ചെയ്യും. അജയൻ ചാലിശ്ശേരി പ്രൊഡക്ഷൻ ഡിസൈനർ ആയെത്തുന്ന ചിത്രത്തിന്റെ സെറ്റ് നിർമ്മാണ ജോലികൾ അടുത്ത ആഴ്ചകളിൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

Ashiq Abu to make a film based on Chooralmala Landslide?

Advertisement
Advertisement

Copyright © 2017 onlookersmedia.

Press ESC to close