പാർവതിയ്ക്ക് തിരക്കഥ നൽകി 6 മാസത്തോളം കാത്തിരുന്നു; മറുപടി കിട്ടാതെയുള്ള അപമാനം ഓർത്തെടുക്കാൻ വയ്യ: വിധു വിൻസെന്റ്

പ്രശസ്ത സംവിധായികയും മുൻ ഡബ്ള്യു സി സി അംഗവുമായിരുന്ന വിധു വിൻസെന്റ് ഡബ്ള്യു സി സി യിൽ നിന്നു രാജി വെച്ചത് ഏതാനും ദിവസങ്ങൾക്കു മുൻപാണ്. എന്നാൽ…

വർഷങ്ങൾക്ക് ഇപ്പുറം മമ്മൂട്ടിയെ നായകനാക്കി ചിത്രം ഒരുക്കാൻ ലിജോ ജോസ് പെല്ലിശ്ശേരി

ഇന്നത്തെ മലയാള സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. മലയാളത്തിന്റെ അതിർത്തികൾ ഭേദിച്ചു ദേശീയ- അന്തർദേശീയ തലത്തിൽ ശ്രദ്ധ നേടിയ ഈ…

പ്രണവ് മോഹൻലാലിനൊപ്പം അഭിനയിക്കാൻ കഴിഞ്ഞതാണ് ഏറ്റവും വലിയ സന്തോഷം; മരക്കാരിൽ അഭിനയിച്ചതിനെ കുറിച്ചു മനസ്സ് തുറന്ന് നടൻ സുരേഷ് കൃഷ്ണ..!

മലയാള സിനിമയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമാണ് കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ രചിച്ചു സംവിധാനം ചെയ്ത മരക്കാർ അറബിക്കടലിന്റെ സിംഹം. നൂറു കോടിയോളം രൂപ…

ഉയരെയിൽ സിദ്ദിഖിനൊപ്പം പാർവ്വതി അഭിനയിച്ചതിനെ കുറിച്ച് WCC ക്ക് എന്തെങ്കിലും വിയോജിപ്പുണ്ടായിരുന്നോ?; പാർവതിക്കും ഡബ്ള്യു സി സി ക്കുമെതിരെ തുറന്നടിച്ചു സംവിധായിക വിധു വിൻസെന്റ്.

കുറച്ചു ദിവസം മുൻപാണ് പ്രശസ്ത സംവിധായികയും അതുപോലെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ള്യു സി സി അംഗവുമായിരുന്ന വിധു വിൻസെന്റ, താൻ സംഘടനയിൽ നിന്ന് രാജി…

അമ്മ മീറ്റിംഗിനിടെ പാർട്ടി പ്രതിഷേധം; മീറ്റിംഗ് നിർത്തി വെച്ച് താരങ്ങൾ..!

മലയാള സിനിമയിലെ താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് കൊച്ചിയിൽ നടന്നു. വാര്‍ഷിക ജനറല്‍ ബോഡിയും നിര്‍വാഹക സമിതി യോഗവും കഴിഞ്ഞ മാസങ്ങളിൽ കൂടാൻ…

അമ്മ എക്സിക്യൂട്ടീവ് യോഗം ഇന്ന്; താരങ്ങളുടെ പ്രതിഫലം, ദൃശ്യം 2 ഷൂട്ടിംഗ് വിഷയങ്ങളിൽ തീരുമാനമാവും..!

മലയാള സിനിമ്നയിലെ താര സംഘടനയായ അമ്മയുടെ നിര്‍വാഹക സമിതി യോഗം ഇന്ന് നടക്കും. മേയ് അവസാന വാരം നിശ്ചയിച്ചിരുന്ന നിര്‍വാഹക സമിതി യോഗവും ജൂണ്‍ അവസാനത്തെ ആഴ്ചയില്‍…

ഞങ്ങളുടെ ഡബ്ള്യു സി സി ഇങ്ങനെയാണ്; വനിതാ സംഘടനയിലെ ഭിന്നതയെ പരിഹസിച്ചു ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി..!

മലയാള സിനിമയിലെ വനിതാ പ്രവർത്തകരുടെ സംഘടന എന്ന പേരിൽ രൂപം കൊണ്ട സിനിമാ സംഘടനയാണ് വിമൻ ഇൻ സിനിമാ കലക്ട്ടീവ് എന്ന ഡബ്ള്യു സി സി. പ്രമുഖ…

സുരേഷ് ഗോപിയുടെ കടുവാക്കുന്നേൽ കുറുവച്ചന് വിലക്കുമായി പൃഥ്വിരാജ് സുകുമാരന്റെ കടുവ..!

ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയെ നായകനാക്കി നവാഗത സംവിധായകൻ മാത്യൂസ് തോമസ് പ്രഖ്യാപിച്ച ചിത്രമാണ് കടുവാക്കുന്നേൽ കുറുവച്ചൻ. ചിത്രത്തിന്റെ ടൈറ്റിൽ അത് തന്നെയാണോ എന്ന് തീരുമാനമായിട്ടില്ല…

ടീമേ എനിക്കും ഈ സിനിമയിൽ ബാബു ആന്റണിയുടെ കൂടെ അഭിനയിക്കാൻ കൊതിയാവുന്നു; മറുപടിയുമായി സംവിധായകൻ..!

തൊണ്ണൂറുകളിലെ മലയാള സിനിമയിലെ ആക്ഷൻ സ്റ്റാർ ആയിരുന്ന ബാബു ആന്റണിയെ വീണ്ടും നായകനാക്കി അവതരിപ്പിച്ചു കൊണ്ട് ഒമർ ലുലു ഒരുക്കാൻ പോകുന്ന പുതിയ ചിത്രമാണ് പവർ സ്റ്റാർ.…

ദൃശ്യം 2 നിർമ്മാതാക്കളുടെ തീരുമാനത്തിന് എതിരല്ല, പക്ഷെ ദിവസ വേതനക്കാരെ കുറിച്ച് ചിന്തിക്കണം: ജീത്തു ജോസഫ്..!

മലയാളത്തിൽ ഇനിയൊരറിയിപ്പു ഉണ്ടാകുന്നതു വരെ പുതിയ ചിത്രങ്ങളുടെ നിർമ്മാണം തുടങ്ങരുതെന്ന തീരുമാനം നിർമ്മാതാക്കളുടെ സംഘടന എടുത്തിരുന്നു. നേരത്തെ പാതി വഴിയിൽ നിലച്ച ചിത്രങ്ങളുടെയെല്ലാം ജോലികൾ പൂർത്തിയായതിനു ശേഷവും,…

Copyright © 2017 onlookersmedia.

Press ESC to close