ചൂളമടിക്കുന്ന ആ പിന്നണി ഗായകനാര് ?; കൗതുകകരമായ മത്സരവുമായി കുട്ടൻപിള്ളയുടെ ശിവരാത്രി മൂവി ടീം..!

പ്രശസ്ത നടൻ സുരാജ് വെഞ്ഞാറമൂട് നായകനായി എത്തുന്ന ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രികൾ. ഇന്ദ്രജിത്തിനെ നായകനാക്കി എയ്‌ഞ്ചൽസ് എന്ന ചിത്രമൊരുക്കിയ, ജീൻ മാർക്കോസ് സംവിധാനം ചെയ്തിരിക്കുന്ന ഈ…

നഷ്ടപ്രണയത്തിന്റെ പുത്തൻ ഭാവവുമായെത്തിയ വോക്കിങ് എവേ പ്രേക്ഷക മനസ്സിലേക്ക്..!

നവാഗതൻ ആയ അശോക് ചന്ദ്രൻ ഈണം നൽകിയ വോക്കിങ് എവേ എന്ന ഗാനവും അതിന്റെ വീഡിയോയും ശ്രദ്ധ നേടുന്നു. സംഗീതത്തിന്റെ റോക്ക് വിഭാഗത്തിൽ പെടുന്ന ഒരു മെലഡി…

ശിക്കാരി ശംഭുവിനു ശേഷം സുഗീത് ഒരുക്കുന്ന ചിത്രം “കിനാവള്ളി”. ..!

കുഞ്ചാക്കോ ബോബനെ നായകനാക്കി ഒരുക്കിയ ശിക്കാരി ശംഭു എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രശസ്ത സംവിധായകൻ സുഗീത് ഒരുക്കുന്ന ചിത്രമാണ് കിനാവള്ളി. ബേസ്‌ഡ് ഓൺ എ ഫേക്…

തന്റെ അനുജത്തി ആവാൻ ആഗ്രഹിക്കുന്ന ആരാധികയ്‌ക്ക്‌ ദുൽഖർ സൽമാന്റെ സർപ്രൈസ്..!

മലയാളത്തിലെ യുവ താരങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരു നടൻ ആണ് ദുൽകർ സൽമാൻ. യുവാക്കൾക്കും യുവതികൾക്കും ഇടയിൽ ആണ് ദുൽകർ കൂടുതൽ പോപ്പുലർ എന്നും…

എല്ലാവർക്കും പ്രണയ ദിനം ആശംസിച്ചു കൊണ്ട് ലാലേട്ടൻ..!

മലയാള സിനിമയുടെ താര ചക്രവർത്തിയായ മോഹൻലാൽ ഏതു വേഷവും സ്വാഭാവികമായി അഭിനയിക്കുന്ന ഒരു താരമാണ്. ഏതു ഭാവവും രസവും അതിന്റെ പൂർണതയിൽ എത്തിക്കാൻ മോഹൻലാൽ എന്ന നടനവിസ്മയത്തിന്…

മാമാങ്കത്തിന് വേണ്ടി മംഗലാപുരത്തു കൂറ്റൻ സെറ്റുകൾ..!

മെഗാ സ്റ്റാർ മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. നവാഗതനായ സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രം തിങ്കളാഴ്ച മുതൽ മംഗലാപുരത്തു…

ഇനി ഇത്തിക്കര പക്കിയുടെ നാളുകൾ; കൊച്ചുണ്ണിയിൽ അഭിനയിക്കാൻ മോഹൻലാൽ എത്തി!

നിവിൻ പോളിയെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന ബിഗ് ബജറ്റ് ചിത്രമായ കായംകുളം കൊച്ചുണ്ണിയിൽ അതിഥി വേഷത്തിൽ മോഹൻലാലും എത്തുമെന്ന് നമ്മൾ എല്ലാവരും അറിഞ്ഞ കാര്യമാണ്. ഇത്തിക്കര…

പതിനായിരം ഷോകളും കടന്നു ആദി മുന്നോട്ടു; ഈ വർഷത്തെ മലയാളത്തിലെ ഏറ്റവും വലിയ വിജയം..!

ഈ വർഷത്തെ മലയാള സിനിമയിലെ ഏറ്റവും വലിയ വിജയമായി പ്രണവ് മോഹൻലാൽ നായകനായ ആദി മുന്നോട്ടു കുതിക്കുന്നു. മൂന്നാം വാരത്തിലും ദിവസേന നാനൂറ്റി ഇരുപതിലധികം ഷോയുമായി കേരളത്തിൽ…

വാലെന്റൈൻസ് ഡേ സ്പെഷ്യൽ പോസ്റ്ററും ആയി വികട കുമാരൻ ടീം..!

പ്രശസ്ത സംവിധായകൻ ബോബൻ സാമുവൽ സംവിധാനം ചെയ്ത വികട കുമാരൻ എന്ന കോമഡി എന്റെർറ്റൈനെർ അടുത്ത മാസം തീയേറ്ററുകളിൽ എത്തുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകൾ മികച്ച ശ്രദ്ധ നേടിയെടുക്കുകയും…

മാണിക്യ മലരായി ഗാനത്തിന് പുറകെ ഒരു അഡാർ ലവ് ടീസറും സോഷ്യൽ മീഡിയയിൽ കൊടുങ്കാറ്റാവുന്നു..!

ഒമർ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ഒരു അഡാർ ലവ്. ഇപ്പോൾ ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്ന ഈ ചിത്രത്തിലെ ഒരു ഗാനരംഗം ദിവസങ്ങൾക്കു മുൻപ് റിലീസ്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close