ഓണത്തിന് ഒടിയനോ ഇത്തിക്കര പക്കിയോ? മോഹൻലാൽ ആരാധകർ ആകാംക്ഷയിൽ..!

മോഹൻലാലിൻറെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ ഒടിയനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് മോഹൻലാൽ ആരാധകരും മലയാള സിനിമാ ലോകവും. മലയാള സിനിമയിലെ തന്നെ ഏറ്റവും വലിയ ചിത്രമായി ഒരുങ്ങുന്ന…

സാഹസിക ആക്ഷൻ രംഗങ്ങളുമായി ഞെട്ടിക്കാൻ മോഹൻലാലിന്റെ നീരാളി എത്തുന്നു..!

പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് ബോളിവുഡ് സംവിധായകനായ അജോയ് വർമ്മ ഒരുക്കിയ നീരാളി. നവാഗതനായ സാജു തോമസ് തിരക്കഥ ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്…

സോഷ്യൽ മീഡിയയിൽ വീണ്ടും ‘ഇത്തിക്കര പക്കി’യുടെ അശ്വമേധം..!

എന്തൊക്കെ സിനിമാ ചർച്ചകളും സിനിമാ സംബന്ധിയായ കാര്യങ്ങളും സോഷ്യൽ മീഡിയയിൽ വൈറൽ ആയാലും അതിനെയെല്ലാം നിമിഷം കൊണ്ട് തച്ചുടച്ചു സോഷ്യൽ മീഡിയ ഭരിക്കാൻ കഴിവുള്ള ഒരു നടൻ…

തന്റെ ആദ്യ ചിത്രം തന്നെ മെഗാസ്റ്റാർ മമ്മൂട്ടിയോടൊപ്പം ചെയ്യാൻ ആയതിൽ അഭിമാനിക്കുന്നു: ശരത് സന്ദിത്

തന്റെ ആദ്യ ചിത്രം തന്നെ മമ്മൂട്ടിയുടെ കൂടെ ചെയ്യാൻ ആയതിൽ അഭിമാനിക്കുന്നു എന്ന് നവാഗത സംവിധായകൻ ശരത് സന്ദിത് . നാലു വർഷത്തെ പ്രയത്നമാണ് പരോൾ എന്ന…

നിഗൂഢതകൾ ഒളിപ്പിച്ച് മമ്മൂട്ടി ചിത്രം അങ്കിളിന്റെ ട്രൈലർ എത്തി..

ആരാധകർ കാത്തിരുന്ന മമ്മൂട്ടി ചിത്രം അങ്കിളിൻറെ ട്രൈലർ പുറത്തിറങ്ങി. ആരാധക പ്രതീക്ഷ കാക്കുന്ന ഒരു ട്രൈലർ തന്നെയായിരുന്നു പുറത്തിറങ്ങിയത്. ഏറെ നിഗൂഢതകൾ ഒളിപ്പിച്ചു വച്ച ത്രില്ലിംഗ് ആയ…

ആരാധകർ കാത്തിരുന്ന മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം അങ്കിളിന്റെ ട്രൈലർ ഇന്ന് വൈകിട്ട് 7ന്…

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി നവാഗതനായ ഗിരീഷ് ദാമോദർ സംവിധാനം ചെയ്ത ചിത്രം അങ്കിൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ട്രൈലർ ഇന്ന് വൈകീട്ട് 7ന് പുറത്തിറങ്ങും. മമ്മൂട്ടിയുടെ ഫേസ്ബുക്ക് പേജിലൂടെയാണ്…

പൊട്ടിച്ചിരിപ്പിച്ച് അച്ഛനും മകനും; അരവിന്ദന്റെ അതിഥികൾ ട്രൈലർ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നു..

നീണ്ട ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയനടൻ ശ്രീനിവാസനും മകൻ വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന ചിത്രം അരവിന്ദന്റെ അതിഥികൾ റിലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ വളരെ രസകരമായ ട്രൈലർ കഴിഞ്ഞ ദിവസം…

വിഷു റിലീസുകൾക്കിടയിലും കുതുപ്പ് തുടർന്ന് സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ..

ഈസ്റ്റർ റിലീസായി കഴിഞ്ഞ മാസം പുറത്തിറങ്ങിയ ചിത്രം സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ കുതിപ്പ് തുടരുകയാണ്. മികച്ച പ്രതികരണം ആദ്യ ദിവസങ്ങളിൽ മുതൽ ലഭിച്ച ചിത്രം ആദ്യ വാരങ്ങളിൽ വളരെ…

നിങ്ങളൊരിക്കലും മലയാളത്തിൽ ഇത്തരമൊരു പരീക്ഷണ ചിത്രം ചെയ്യാൻ പാടില്ലായിരുന്നു; കമ്മാരസംഭവത്തിന് അഭിനന്ദനങ്ങളുമായി പത്മരാജന്റെ മകൻ അനന്തപത്മനാഭൻ…

കമ്മാരസംഭവത്തിന് അഭിനന്ദനങ്ങളുമായി മലയാളികളുടെ പ്രിയ സംവിധായകനും എഴുത്തുകാരനുമായ പത്മരാജന്റെ മകൻ അനന്തപത്മനാഭൻ. അതേസമയം ഈ ചിത്രം ചെയ്യേണ്ടിയിരുന്നത് തമിഴിലോ ഹിന്ദിയിലോ ആയിരുന്നുവെന്നും അനന്തപത്മനാഭൻ പറയുകയുണ്ടായി. ചിത്രത്തിന്റെ രചയിതാവുമായ…

ഗപ്പിയുടെ സംവിധായകൻ ജോൺപോളിന്റെ പുതിയ ചിത്രത്തിലൂടെ നസ്രിയയുടെ അനിയൻ മലയാള സിനിമയിലേക്ക്..

ഗപ്പി എന്ന തന്റെ ആദ്യ ചിത്രത്തിലൂടെ നിരൂപകപ്രശംസയും പ്രേക്ഷകപ്രീതിയും നേടിയ സംവിധായകൻ ശ്രീ ജോൺ പോൾ ജോർജ്ജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രത്തിന്റെ പ്രഖ്യാപനം ഇന്നലെയുണ്ടായി. അമ്പിളി…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close