തല അജിത്തിന്റെ വിവേകം ഓഡിയോ റിലീസ് ഇന്ന്

Advertisement

തല അജിത്തിന്റെ വിവേകം ചിത്രത്തിന്റെ ഓഡിയോ റിലീസ് ഇന്ന് ഇറക്കും(Aug 7 ,2017 ) എന്ന് അണിയറ പ്രവർത്തകർ മുന്നേ നിശ്‌ചയിച്ചുരുന്നു .

പ്രൊഡ്യൂസർ സത്യജോഷിയാണ് ഈ വാർത്ത പുറത്ത് വിട്ടത് .ഇന്ന് വൈകിട്ട് 5 മണിക്കാണ് ഓഡിയോ റിലീസ് ചെയ്യുക . അനിരുദ്ധ് രവിചന്ദ്രൻ ആണ് സംഗീതം നൽകിയിരിക്കുന്നത് .

Advertisement

അനിരുദ്ധ് സംഗീതം നൽകിയ 7 പാട്ടുകൾ ചിത്രത്തിൽ ഉള്ളത് . അനിരുദ്ധ് ഇതിനു മുന്നേ അജിത്തിന്റെ ചിത്രമായ വേതാളത്തിനും സംഗീതം നൽകിയിരുന്നു,അതിലെ ‘ആലുമ്മ ഡോളുമ്മ ‘ എന്ന ഗാനം ഹിറ്റ് ചാർട്ടിൽ ഇടംപിടിച്ച ഒന്നായിരുന്നു .

സിരുതൈ ,വീരം,വേതാളം എന്നി സിനിമകൾ സംവിധാനം ചെയ്ത ശിവയാണ് വിവേകത്തിന്റെ സംവിധായകൻ .ഈ വരുന്ന Aug 25 ആണ് ചിത്രം തീയേറ്ററിൽ എത്തുക .

Advertisement

Copyright © 2017 onlookersmedia.

Press ESC to close