ഇനി ഹീറോയിസം മീശ പിരിക്കാതെ; പുത്തൻ സ്ലിം ലുക്കിൽ ആരാധകരെ ത്രസിപ്പിച് മോഹൻലാൽ..

Advertisement

കഴിഞ്ഞ കുറച്ചു ദിവസങ്ങൾ ആയിട്ടു സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് മോഹൻലാൽ എന്ന വിസ്മയമാണ്. ഒടിയൻ എന്ന ചിത്രത്തിന് വേണ്ടി വമ്പൻ മേക് ഓവർ നടത്തിയ മോഹൻലാലിന്റെ ലുക്ക് ആണ് ഇപ്പോൾ ചർച്ചാ വിഷയം.. കാലവും യൗവനവും തിരിച്ചു പിടിച്ച പോലെ കിടിലൻ ലുക്കിൽ ആണ് ഇന്ന് മോഹൻലാൽ ഇടപ്പള്ളി മൈ ജി ഷോറൂം ഉത്ഘാടനം ചെയ്യാൻ എത്തിയത്..ഒരു മുപ്പതുകാരന്റെ ചുറുചുറുക്കുള്ള മോഹൻലാലിനെ കണ്ടതോടെ ആരാധക ലക്ഷങ്ങൾ ആവേശത്തിന്റെ ഉച്ചസ്ഥയിയിൽ എത്തി..മോഹൻലാലിന്റെ പുതിയ അമ്പരപ്പിക്കുന്ന ലുക്ക് ഇവിടെ കാണാം..

Advertisement

Copyright © 2017 onlookersmedia.

Press ESC to close