പ്രിയാമണിയുടെ വെഡ്ഡിങ് റിസപ്ഷനില്‍ താരങ്ങള്‍ എത്തിയപ്പോള്‍, ചിത്രങ്ങള്‍ കാണാം..

Advertisement

സൌത്ത് ഇന്ത്യയിലെ പ്രിയ നായിക പ്രിയാമണിയുടെ വിവാഹം കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ വെച്ചു നടന്നിരുന്നു. വ്യവസായിയായ മുസ്തഫ രാജയാണ് വരന്‍. വളരെ ലളിതമായിരുന്നു ഇവരുടെ വിവാഹം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്നേ പ്രിയാമണിയുടെയും മുസ്തഫ രാജയുടെയും വെഡ്ഡിങ് റിസപ്ഷന്‍ നടന്നു. മലയാളത്തിലെയും തമിഴിലെയും പ്രിയ താരങ്ങള്‍ ചടങ്ങില്‍ എത്തി. പാര്‍വതി ജയറാം, കാളിദാസ് ജയറാം, ഭാവന, തമിഴ് താരം കാര്‍ത്തി, പേര്‍ളി മാണി തുടങ്ങിയ താരങ്ങള്‍ ചടങ്ങിന് മാറ്റുകൂട്ടി.

Advertisement

ചടങ്ങിലെ ചിത്രങ്ങള്‍ കാണാം

Photo Credits : TGO Wedding Films

Advertisement

Copyright © 2017 onlookersmedia.

Press ESC to close