വീണ്ടും മമ്മൂക്കയ്ക്ക് ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷമുണ്ട് : ആശ ശരത്
മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന സിനിമയായ 'പുള്ളിക്കാരന്‍ സ്റ്റാറാ' റിലീസിങ്ങിന് ഒരുങ്ങുകയാണ്. ചിത്രത്തിന്‍റെ ആദ്യ ടീസര്‍ ഏതാനും…
മലയാളത്തിലേക്ക് അടുത്തില്ല, തെലുങ്ക് സിനിമ കഴിഞ്ഞാല്‍ ദുല്‍ഖര്‍ നേരെ ഹിന്ദി സിനിമയിലേക്ക്..
തിരക്കുകളില്‍ നിന്ന് തിരക്കുകളിലേക്കാണ് ദുല്‍ഖര്‍ നീങ്ങുന്നത്. അതും മലയാളത്തില്‍ അല്ല, അന്യ ഭാഷകളില്‍ ആണെന്നുള്ളതാണ് കൌതുകം. തെലുങ്കിലും തമിഴിലും ഹിന്ദിയിലുമായി…
ടിനി ടോം നായകനായ ഒരു രസികന്‍ കല്യാണ രാത്രി…
[embed]https://youtu.be/gFuUPZg9kiM[/embed] സിനിമ മേഖലയിൽ തിരക്കേറിയ നടനാണ് ടിനി ടോം ..ടിനി ടോമിനിനെ നായകനാക്കിയ ഫസല്‍ സംവിധാനം ചെയ്ത പുതിയ ഷോർട്…
മോഹൻലാൽ- പ്രിത്വി രാജ് ബോക്സ് ഓഫീസ് യുദ്ധത്തിനു കളമൊരുങ്ങുന്നു..മൈക്കൽ ഇടിക്കുളയെ നേരിടാൻ ആദം ജോൺ ..
ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമാണ് വെളിപാടിന്റെ പുസ്തകം. ലാൽ ജോസ് മോഹൻലാലിനെ നായകനാക്കി ആദ്യമായി സംവിധാനം…
നിവിനും ദുൽക്കറും വരുന്നു കള്ളനും ക്രിമിനലുമായി…
മലയാളത്തിന്റെ യുവ താരങ്ങളായ നിവിൻ പോളിയും ദുൽകർ സൽമാനും തിരക്കിൽ നിന്ന് തിരക്കിലേക്ക് കുതിക്കുകയാണ്. മലയാളത്തിൽ നിന്ന് മാത്രമല്ല അന്യഭാഷകളിൽ…
വെളിപാടിന്‍റെ പുസ്തകത്തിന്‍റെ പ്രതീക്ഷകള്‍ കൂട്ടി പുതിയ ചിത്രം..
വെളിപാടിന്‍റെ പുസ്തകം ഓരോ ദിനങ്ങള്‍ കഴിയുംതോറും പ്രതീക്ഷകള്‍ ഏറി കൊണ്ടിരിക്കുകയാണ്. പോസ്റ്ററുകളും ഗാനങ്ങളും ചിത്രങ്ങളുമെല്ലാം ഈ പ്രതീക്ഷകള്‍ വര്‍ദ്ധിപ്പിക്കുന്നതാണ്. കംപ്ലീറ്റ്…
ദിലീഷ് പോത്തന്‍ ഇനി നിവിന്‍ പോളിയ്ക്ക് ഒപ്പം..
മഹേഷിന്‍റെ പ്രതികാരം, തൊണ്ടിമുതലും ദൃക്സാക്ഷിയും എന്നീ രണ്ട് സിനിമ കൊണ്ട് മലയാളത്തിലെ മുന്‍നിര സംവിധായകരുടെ ഒപ്പം എത്തിയ ആളാണ് ദിലീഷ്…
വിനീത് ശ്രീനിവാസന്‍റെ ജാനാമേരി ജാനാ പുതിയ ഈണത്തില്‍..
മനോഹരമായ ഗാനങ്ങളുമായി ശ്രദ്ധിക്കപ്പെട്ട ചിത്രമാണ് കാപ്പുചീനോ. യുവതാരങ്ങളെ അണിനിരത്തി ഒരുക്കുന്ന സിനിമയാണെങ്കിലും ഗാനങ്ങളും ട്രൈലറും ചിത്രത്തിന് ഉണ്ടാക്കിയ പ്രതീക്ഷകള്‍ ഏറെയാണ്.…
സൗബിൻ ഞെട്ടിക്കും, ഉറപ്പ് : ദുൽക്കർ സൽമാൻ
ഏറെ പ്രതീക്ഷയോടെയാണ് സൗബിൻ ഷാഹിർ സംവിധാനം ചെയ്യുന്ന പറവ ഒരുങ്ങുന്നത്. മലയാള സിനിമയിൽ ഇതുവരെ വരാത്ത ഒരു പ്രമേയമാണ് ചിത്രത്തിന്റേത്…
പോരാട്ടം; വെറും ഇരുപത്തിയയ്യായിരം രൂപയ്ക്ക് ഒരു മലയാള സിനിമ
മലയാള സിനിമ എന്നും മാറ്റത്തിന്റെ വഴികളിലാണ്. വ്യത്യസ്തമായ കഥകൾ കൊണ്ടും മേക്കിങ് കൊണ്ടും അമ്പരപ്പിച്ചു കൊണ്ടിരിക്കുന്ന മലയാള സിനിമയിൽ നിന്നും…