തൃശവപ്പേരൂർ ക്ലിപ്തം ആദ്യ ദിനത്തിൽ നേടിയത്..

Advertisement

ആസിഫ് അലി നായകനാകുന്ന തൃശവപ്പേരൂർ ക്ലിപ്തം കഴിഞ്ഞ വെള്ളിയാഴ്ചയാണ് തിയേറ്ററുകളിൽ എത്തിയത്. ചിത്രത്തിന്റെ ട്രൈലറും പോസ്റ്ററുകളും പ്രതീക്ഷ നൽകിയിരുന്നെങ്കിലും പ്രേക്ഷകരെ അത്രയ്ക്കങ് രസിപ്പിക്കാൻ ചിത്രത്തിന് കഴിയുന്നില്ല. കേരള ബോക്സോഫീസിലും ശരാശരി പ്രകടനമാണ് ചിത്രം കാഴ്ചവെക്കുന്നത്.

78 ലക്ഷ്യമാണ് തൃശവപ്പേരൂർ ക്ലിപ്തം കേരളാ ബോക്സോഫീസിൽ ആദ്യ ദിനം നേടിയത്. കഴിഞ്ഞ ദിവസത്തെ കലക്ഷൻ വിവരങ്ങൾ ലഭ്യമല്ല.

Advertisement

വർണ്യത്തിൽ ആശങ്ക, ചങ്ക്സ് തുടങ്ങിയ സിനിമകൾക്ക് മികച്ച കലക്ഷൻ ബോക്സോഫീസിൽ ലഭിക്കുന്നുണ്ട്. വരും ദിവസങ്ങളിൽ തൃശവപ്പേരൂർ ക്ലിപ്തവും ഈ കൂട്ടത്തിലേക്ക് എത്തും എന്ന് പ്രതീക്ഷിക്കാം.

Advertisement

Press ESC to close