ജഗതി ശ്രീകുമാറിനു ട്രിബ്യുട്ടുമായെത്തിയ പടയോട്ടത്തിലെ ‘പിംഗ് പോംഗ് ‘ സോങ് സോഷ്യൽ മീഡിയയിലെ പുതിയ ട്രെൻഡ് സെറ്റെർ ആവുന്നു..!
ബിജു മേനോൻ നായകനായി എത്തുന്ന പുതിയ ചിത്രമാണ് നവാഗതനായ റഫീഖ് ഇബ്രാഹിം സംവിധാനം ചെയ്ത പടയോട്ടം. മോഹൻലാൽ നായകനായ മുന്തിരി…
പ്രേക്ഷകരെ ആവേശത്തിലാഴ്ത്തി ‘നീരാളി’ യുടെ പുതിയ ഗാനം ഇതാ..
മോഹൻലാലിനെ നായകനാക്കി അജോയ് വർമ്മ സംവിധാനം ചെയ്ത ചിത്രമാണ് 'നീരാളി'. വർഷങ്ങൾക്ക് ശേഷം നാദിയ മൊയ്ദു- മോഹൻലാൽ ഒന്നിക്കുന്ന ചിത്രം…
25 കോടി ക്ലബിൽ അബ്രഹാമിന്റെ സന്തതികൾ; സെലിബ്രേഷൻ വീഡിയോ കാണാം…
മലയാള സിനിമയിൽ ഈ വർഷം പുറത്തിറങ്ങിയ ചിത്രങ്ങിൽ ഏറ്റവും മികച്ച പ്രതികരണം നേടി മുന്നേറുന്നത് മമ്മൂട്ടി നായകനായിയെത്തുന്ന 'അബ്രഹാമിന്റെ സന്തതികൾ'…
പൃഥ്വിരാജ്- പാർവതി ഒന്നിക്കുന്ന മൈ സ്റ്റോറിയിലെ പ്രണയഗാനം പുറത്തിറങ്ങി; വീഡിയോ കാണാം
പൃഥ്വിരാജ് മലയാള സിനിമയിൽ പരീക്ഷണ ചിത്രങ്ങൾകൊണ്ട് ശ്രദ്ധേയമായ താരമാണ്. അണിയറയിൽ അദ്ദേഹത്തിന്റെ റീലീസിനായി ചിത്രമാണ് 'മൈ സ്റ്റോറി'. റോഷിണി ദിനകറാണ്…
അബ്രഹാമിന്റെ സന്തതികളിലെ പുതിയ ഗാനം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു..
മമ്മൂട്ടിയെ നായകനാക്കി ഷാജി പടൂർ സംവിധാനം ചെയ്ത ചിത്രമാണ് 'അബ്രഹാമിന്റെ സന്തതികൾ'. ഈദ് റിലീസിന് തീയറ്ററുകളിൽ പ്രദർശനത്തിനെത്തിയ ചിത്രം മികച്ച…
മെസ്സി ആരാധകനായ ഒടിയൻ സംവിധായകൻ; മെസ്സിയുടെ ഒടിയൻ ട്രെയ്‌ലർ മിക്സ് കാണാം…
പുലിമുരുകൻ എന്ന ബ്രഹ്മാണ്ഡ ചിത്രത്തിന് ശേഷം മലയാളികൾ ഉറ്റു നോക്കുന്ന മറ്റൊരു ബ്രഹ്മാണ്ഡ ചിത്രമാണ് 'ഒടിയൻ'. മോഹൻലാൽ നായകനായിയെത്തുന്ന ചിത്രം…