നിജിലിന് അന്നും ഇന്നും പ്രണയം സിനിമയോട് മാത്രം

ഓരോ കാഴ്ച്ചകളും ഓരോ അനുഭവങ്ങളാണ്. കാഴ്ചകളുടെ മേച്ചിൽപ്പുറങ്ങൾ തേടി കോഴിക്കോട്ടുകാരൻ ജുമാൻജിയെന്ന നിജിൽ ദിവാകരൻ എത്തുന്നത് അഭ്രപാളികളിൽ വിസ്‌മയം തീർക്കുന്ന…