വില്ലൻ സാമ്പത്തികവിജയമാക്കി തന്ന സിനിമാപ്രേമികൾക്ക് നന്ദി; ബി. ഉണ്ണികൃഷ്ണൻ
വില്ലൻ സാമ്പത്തിക വിജയമാക്കിത്തന്ന സിനിമാപ്രേമികൾക്ക് നന്ദി അറിയിച്ച് സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മോഹന്ലാലും ബി…
സാധാരണ ഹിന്ദി, തമിഴ് ചിത്രങ്ങളെ പോലെ ആദി കാണരുത് : ജിത്തു ജോസഫ്
മോഹൻലാലിന്റെ മകന് പ്രണവ് മോഹൻലാലിന്റെ അരങ്ങേറ്റ ചിത്രമായ 'ആദി'ക്കായി കാത്തിരിക്കുകയാണ് ആരാധകർ. ഇതൊരു സാധാരണ ഹിന്ദി, തമിഴ് ആക്ഷന് സിനിമയല്ല.…
നിങ്ങളുടെ തിരക്കഥ സിനിമയാക്കാനായി അലയുകയാണോ? ഇതാ ഒരു സുവര്ണ്ണാവാസരം
താരങ്ങളെയും സംവിധായകരെയും നിര്മ്മാതാക്കളെയും ഒന്ന് കണ്ട് കഥ പറയാനായി അലയുന്ന ഒട്ടേറെ എഴുത്തുകാരുണ്ട് നമുക്കിടയില്. കഴിവ് ഉണ്ടായിട്ടും ആരും അറിയാതെ…
ബിഗ് ബഡ്ജറ്റ് ബോളിവുഡ് ചിത്രത്തിന് വേണ്ടി മോഹൻലാലും അമിതാബ് ബച്ചനും ഒന്നിക്കുന്നു
മെഗാസ്റ്റാർ അമിതാഭ് ബച്ചനും തെന്നിന്ത്യൻ സൂപ്പർ സ്റ്റാർ മോഹൻലാലും ഒന്നിക്കുന്നു. ഗുനാം എന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്.…
‘കമ്മട്ടിപ്പാട”ത്തിന് ശേഷം മറ്റൊരു മികച്ച കഥാപാത്രവുമായി വിനായകൻ
അങ്കമാലി ഡയറീസിനു ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഈ.മ.യൗ. ദിലീഷ് പോത്തൻ, ചെമ്പൻ വിനോദ്, വിനായകൻ…
ആത്മീയതയില്നിന്ന് ഊര്ജം ഉള്ക്കൊണ്ട് അത് കലയില് പ്രതിഫലിപ്പിക്കുന്ന വ്യക്തി; എ.ആര്. റഹ്മാന്റെ ആരാധനാപാത്രം ഇദ്ദേഹമാണ്
എ.ആര്. റഹ്മാന് എന്ന സംഗീതവിസ്മയത്തിന് ലോകത്തിന്റെ നാനാകോണുകളിലും ആരാധകരുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ആരാധനാപാത്രം ആരാണെന്ന് നമുക്കൊന്നും അറിയില്ല. കഴിഞ്ഞ ദിവസം…
രാജമൗലിയുടെ പുതിയ ചിത്രം ജൂനിയര് എന് ടി ആറിനും ,രാം ചരണിനുംമൊപ്പം ?
എസ് എസ് രാജമൗലി സംവിധാനം ചെയ്ത 'ബാഹുബലി' എന്ന ചിത്രം ബോക്സോഫീസിൽ വിസ്മയങ്ങൾ തീർത്താണ് മുന്നേറിയത്. ബാഹുബലിയുടെ ഇതിഹാസ വിജയത്തിനു…
രണ്ടാം ഭാഗം എടുക്കാൻ ആഗ്രഹമില്ലായിരുന്നു, പക്ഷേ ബിലാൽ വീണ്ടും എത്തുന്നതിന്റെ പിന്നിൽ ഒരു കാരണമുണ്ട്; അമൽ നീരദ്
മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും പരുക്കനായ സ്റ്റൈലിഷ് കഥാപാത്രങ്ങളിൽ ഒന്നായിരുന്നു ബിഗ് ബിയിലെ ബിലാൽ ജോൺ കുരിശിങ്കൽ കഥാപാത്രം. ചിത്രത്തിന്റെ രണ്ടാം…
റോമൻസ് ടീമിന്റെ ‘വികടകുമാരനി’ലൂടെ വിഷ്ണുവും ധര്മ്മജനും വീണ്ടുമൊന്നിക്കുന്നു
വന് വിജയം നേടിയ റോമന്സിനുശേഷം പുതിയ ചിത്രവുമായി ബോബന് സാമുവല്. ' റോമൻസിന്റെ അഞ്ചാം വാർഷികം അടുത്ത് വരുന്ന വേളയിൽ…
ഇന്ത്യൻ 2 വിൽ ഉലകനായകന്റെ നായികയായി എത്തുന്നത് ലോകസുന്ദരിയോ?
ശങ്കർ തന്റെ പുതിയ ചിത്രത്തിലൂടെ കഴിഞ്ഞദിവസം ലോകസുന്ദരി പട്ടം നേടിയ മാനുഷി ചില്ലറെ നായികയാക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ഉലകനായകന് കമല്…