സി.ബി.ഐ ഡയറിക്കുറിപ്പി’ന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായി; സേതുരാമയ്യറിന്റെ വരവിനായി പ്രതീക്ഷയോടെ ആരാധകർ
മലയാളത്തിലെ സിബിഐ കഥാപാത്രങ്ങളുടെ പര്യായമായ ' ഒരു സിബിഐ ഡയറിക്കുറിപ്പി'ന്റെ അഞ്ചാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായതായി സംവിധായകൻ കെ. മധു.…
സി.ബി.ഐ ഡയറിക്കുറിപ്പിന്റെ അഞ്ചാം ഭാഗം ഉടൻ ചിത്രീകരണം ആരംഭിക്കുമെന്ന് കെ. മധു
മലയാളസിനിമാചരിത്രത്തിൽ ഏറ്റവും മുന്നില്‍നിൽക്കുന്ന കുറ്റാന്വേഷണചിത്രങ്ങളാണ് കെ. മധു സംവിധാനം ചെയ്‌ത സി.ബി.ഐ. ഡയറിക്കുറിപ്പും ഇതിന്റെ തുടർച്ചയായി പുറത്തിറങ്ങിയ ജാഗ്രത, സേതുരാമയ്യർ…
വിമർശകരുടെ വായടപ്പിച്ച് സന്തോഷ് പണ്ഡിറ്റിന്റെ കിടിലൻ ലുക്ക് പ്രേക്ഷകശ്രദ്ധ നേടുന്നു
മമ്മൂട്ടിയെ നായകനാക്കി അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മാസ്റ്റർ പീസ്'. മമ്മൂട്ടിയോടൊപ്പം സന്തോഷ് പണ്ഡിറ്റും ചിത്രത്തിൽ ഒരു മുഴുനീള…
പുതിയ ലുക്കിൽ പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി ‘അങ്കമാലി ഡയറീസ്’ താരം
അങ്കമാലി ഡയറീസിലെ പെപ്പെ എന്ന കഥാപാത്രത്തിലൂടെ സിനിമാപ്രേമികളുടെ മനസ്സിൽ ഇടം നേടിയ താരമാണ് ആന്റണി വർഗീസ്. പുതിയ ലുക്കിൽ പ്രേക്ഷകരെ…
വ്യത്യസ്‌ത ഭാവങ്ങൾ നിറച്ച് ‘കാർബൺ’ ഫസ്റ്റ്ലുക്ക് പോസ്റ്റർ; ഫഹദിന്റെ ഗംഭീരപ്രകടനം പ്രതീക്ഷിച്ച് ആരാധകർ
ഫഹദ് ഫാസിലിനെ നായകനാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആരാധകർക്കിടയിൽ ചർച്ചയാകുന്നു. ഏറെ…
ശിക്കാരി ശംഭു : ശിവദ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ശിക്കാരി ശംഭു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ…
എന്നെ അത്ഭുതപ്പെടുത്തിയ, ഞാന്‍ അസൂയയോടെ കാണുന്ന നടനാണ് മോഹന്‍ലാലെന്ന് പ്രകാശ് രാജ്
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് മോഹൻലാലിൻറെ 'ഒടിയൻ' ഒരുങ്ങുന്നത്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മോഹൻലാൽ…
ഫഹദ് ഫാസിൽ- മംമ്താ മോഹൻദാസ് ചിത്രം ‘കാർബൺ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മംമ്താ മോഹന്‍ദാസാണ് നായിക. കാടിന്റെ…
വീണ്ടുമൊരു ഷാൻ റഹ്മാൻ തരംഗം;’ ആന അലറലോടലറൽ’ ഗാനങ്ങൾ ശ്രദ്ധപിടിച്ചുപറ്റുന്നു
മലയാളത്തിന്റെ അഭിമാനമാണ് ഷാൻ റഹ്മാൻ എന്ന സംഗീതസംവിധായകൻ. ഷാൻ സംഗീതസംവിധാനം നിർവഹിച്ച നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളികൾ ഒട്ടാകെ പാടി…
കൽപ്പനയുടെ കുടുംബത്തിൽ നിന്നും ഒരു നായിക കൂടി വെള്ളിത്തിരയിലേക്ക്
അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി നായികയായെത്തുന്നത്. സിനിമയിൽ ശ്രീസംഘ്യ…