സംസ്ഥാന അവാർഡ് ജേതാക്കളെ അഭിനന്ദിച്ചു മലയാള സിനിമാ ലോകം; ഇന്ദ്രൻസിനു ആശംസാ പ്രവാഹം..!
ഏവരും കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം ഇന്നലെ ഉച്ചക്ക് നടക്കുകയും പ്രേക്ഷകർ ആഗ്രഹിച്ച പോലെ തന്നെ മികച്ച നടനായി…
സുഖമാണോ ദാവീദേ തമിഴിലേക്കും; തമിഴ് പതിപ്പിൽ കാക്കമുട്ടയിലെ താരം ..!
ഇരട്ട സംവിധായകരായ അനുപ് ചന്ദ്രൻ- രാജ മോഹൻ ടീം ഒരുക്കി കേരളത്തിൽ കഴിഞ്ഞയാഴ്ച പ്രദർശനത്തിനെത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത്…
ബാഹുബലിയുടെ റെക്കോർഡ് തകർത്തുകൊണ്ട് ഒരു അഡാർ ലവ്..!
ഒരു അഡാർ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ എന്ന ഗാനം ഉണ്ടാക്കിയ തരംഗം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. ഈ ഒരൊറ്റ…
സ്വന്തം മോനെ പോലെ കരുതുന്ന മോഹൻലാലിനെ കണ്ട സന്തോഷത്തിൽ മതി മറന്നു ചിന്നമ്മ അമ്മ; മോഹൻലാലിനെ കണ്ടത് ഒടിയൻ സെറ്റിൽ വെച്ച്..!
മലയാളം സിനിമയുടെ ചരിത്രത്തിൽ മോഹൻലാൽ എന്ന നടന് ലഭിച്ച ആരാധക വൃന്ദം പോലെ മറ്റൊരു നായകനും ലഭിച്ചിട്ടില്ല. കൊച്ചു കുട്ടികൾ…
സോഷ്യൽ മീഡിയയുടെ പ്രശംസ പിടിച്ചുപറ്റി ഈ വർഷത്തെ കേരള സംസ്‌ഥാന ചലച്ചിത്ര അവാർഡുകൾ…
ഏവരും ആകാംഷയോടെ കാത്തിരുന്ന സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചു. ആളൊരുക്കം എന്ന ചിത്രത്തിലെ ഗംഭീര പ്രകടനത്തിന് ഇന്ദ്രൻസ് ആണ് മികച്ച…
ചരിത്രം രചിക്കാൻ പ്രണവ് മോഹൻലാൽ; ആദി അമ്പതു കോടിയിലേക്കു..!
അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാള സിനിമാ ബോക്സ് ഓഫീസിൽ പുതിയൊരു റെക്കോർഡ് സ്വന്തമാക്കാൻ ഒരുങ്ങുകയാണ് പ്രണവ് മോഹൻലാൽ. നായകനായി എത്തുന്ന…
സുരാജിന്റെ ആദ്യ ഗാനത്തിന് മോഹൻലാലിൻറെ അഭിനന്ദനങ്ങൾ ….
സുരാജ് വെഞ്ഞാറമൂട് നായകനായി അഭിനയിച്ച പുതിയ ചിത്രമാണ് കുട്ടൻപിള്ളയുടെ ശിവരാത്രി. ജീൻ മാർക്കോസ് സംവിധാനം ചെയ്ത ഈ ചിത്രം അധികം…
ഏതെങ്കിലും സിനിമ കണ്ടാൽ പോരാ, സുഖമാണോ ദാവീദേ തന്നെ കാണണം എന്ന് സ്കൂൾ അധ്യാപകൻ..!
കഴിഞ്ഞയാഴ്ച കേരളത്തിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് സുഖമാണോ ദാവീദേ. ഭഗത് മാനുവൽ, ചേതൻ ജയലാൽ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ…
മലയാളത്തിലേക്ക് മോഹൻലാലും എം ടി വാസുദേവൻ നായരും ഓസ്കാർ കൊണ്ട് വരും എന്ന് സംവിധായകൻ ; രണ്ടാമൂഴം അത് നേടുമെന്ന് ഉറച്ച വിശ്വാസം..!
ലോക സിനിമയെ തന്നെ വിസ്മയിക്കുന്ന ഒരു പ്രൊജക്റ്റ് ആയി ഒരുങ്ങാൻ തയ്യാറെടുക്കുകയാണ് മോഹൻലാൽ നായകനായ രണ്ടാമൂഴം. 1000 കോടി രൂപ…
മണിയുടെ ഓർമയിൽ ഇന്നും മലയാളികൾ; ഓർമ്മ പൂക്കളുമായി മോഹൻലാലും മമ്മൂട്ടിയും.!
മലയാളികളുടെ പ്രിയപ്പെട്ട മണികിലുക്കം നിലച്ചിട്ട് ഇന്നേക്ക് രണ്ടു വർഷം. നടനായും ഗായകനായും മലയാളികളുടെ മനസ്സിൽ സ്വന്തമായ ഒരു സ്ഥാനം കണ്ടെത്തിയ…