ഞങ്ങൾ രണ്ടും കൽപ്പിച്ച് മമ്മൂക്കയോട് എല്ലാം വെട്ടി തുറന്നു പറഞ്ഞു; മമ്മൂട്ടിയുമൊത്തുള്ള അനുഭവം വെളിപ്പെടുത്തി വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് ടീം..!

അമർ അക്ബർ അന്തോണി എന്ന നാദിർഷ ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമയിലെത്തിയ ഇരട്ട തിരക്കഥാകൃത്തുക്കളാണ് വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ്…

ഈ കാരണത്താലാണ് ലൂസിഫർ സിനിമ അനാമോർഫിക്കിൽ ചിത്രീകരിച്ചത്; ക്യാമറാമാൻ സുജിത് വാസുദേവ് വെളിപ്പെടുത്തുന്നു..!

മലയാള സിനിമയിൽ നൂറു കോടി രൂപ ബോക്സ് ഓഫിസ് കളക്ഷൻ നേടിയ രണ്ടേ രണ്ടു ചിത്രങ്ങളിൽ ഒന്നാണ് മോഹൻലാലിനെ നായകനാക്കി…

തെന്നിന്ത്യൻ സിനിമയിൽ ഇതാദ്യം; 8000 ഫോട്ടോകൾ കൊണ്ട് മലയാളിയൊരുക്കിയ ദൃശ്യവിസ്മയം..!

തെന്നിന്ത്യൻ സിനിമയിൽ ആദ്യമായി സംഭവിച്ച ഒരത്ഭുത സിനിമയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ചർച്ചാ വിഷയമായി മാറുന്നത്. സിനിമയുടെ വ്യത്യസ്ത മേഖലകളില്‍…

ഗിന്നസ് പക്രുവിന് അഭിനന്ദനവുമായി മമ്മൂട്ടി; നന്ദി അറിയിച്ച് താരം

മലയാള സിനിമയിൽ ഗിന്നസ് പക്രു എന്നറിയപ്പെടുന്ന വ്യക്തിയാണ് അജയ് കുമാർ. ഒരുപാട് ശ്രദ്ധേയമായ വേഷങ്ങൾ 2 തലമുറകളായി മലയാള സിനിമയിൽ…

ആ മോശം സിനിമ എന്നെയും സിദ്ദിഖിനെയും സംവിധായകരാക്കി: ലാൽ

മലയാള സിനിമയിലെ ഏറ്റവും ശ്രദ്ധേയമായ കൂട്ടുകെട്ടുകളിൽ ഒന്നാണ് സിദ്ദിഖ്- ലാൽ. 1986 ൽ പുറത്തിറങ്ങിയ പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന…

ആദ്യം തീരുമാനിച്ചത് നസറുദ്ദീൻ ഷാ; പിന്നീട് മോഹൻലാലിനെ പരിഗണിക്കാനുള്ള കാരണം വെളിപ്പെടുത്തി സംവിധായകൻ

ഹരിഹരൻ- എം. ടി വാസുദേവൻ നായർ കൂട്ടുകെട്ടിൽ ഒരുപാട് ശ്രദ്ധേയമായ ചിത്രങ്ങൾ മലയാള സിനിമയിൽ ഉടലെടുത്തിട്ടുണ്ട്. വടക്കൻ വീരഗാഥ, സർഗം,…

കൊച്ചിയിലെ മാളിൽ വെച്ചു അപമാനിക്കാൻ ശ്രമം; തുറന്നടിച്ചു നടി അന്നാ ബെൻ..!

കുമ്പളങ്ങി നൈറ്റ്സ് എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം മലയാളത്തിൽ അരങ്ങേറ്റം കുറിച്ച യുവനടിയാണ് അന്നാ ബെൻ. പ്രശസ്ത തിരക്കഥ രചയിതാവ്…

22 കിലോ കുറച്ച് വമ്പൻ മേക്ഓവർ നടത്തി മായാ മോഹൻലാൽ..

മലയാളത്തിന്റെ സൂപ്പർ താരമായ മോഹൻലാലിന്റെ മകൾ ആണ് വിസ്മയ. മായ എന്നറിയപ്പെടുന്ന വിസ്മയ മോഹൻലാൽ സിനിമയിൽ എത്തിയിട്ടില്ല എങ്കിലും സോഷ്യൽ…

ജീവിതം അവസാനിച്ചെന്ന് കരുതി ജയിലിലിരുന്നു പൊട്ടിക്കരഞ്ഞു; രക്ഷകനായി എത്തിയത് ആ സിനിമയുടെ റിലീസ്..!

മലയാള സിനിമയിലെ പ്രശസ്ത നടന്മാരിലൊരാളാണ് അശോകൻ. നായകനായും സ്വഭാവനടനായും ഹാസ്യ നടനയുമെല്ലാം അഭിനയിച്ചിട്ടുള്ള അശോകന്റെ ഒട്ടേറെ ചിത്രങ്ങൾ ഇന്നും പ്രേക്ഷകരുടെ…

സൂര്യയോട് ഏറ്റവും ആദരവ് തോന്നിയത് ആ നിമിഷത്തിലാണ്: അപര്‍ണ ബാലമുരളി

വളരെ ചുരുങ്ങിയ കാലങ്ങൾകൊണ്ട് ശ്രദ്ധ നേടിയ യുവനടിയാണ് അപർണ ബാലമുരളി. 2013 ൽ പുറത്തിറങ്ങിയ യാത്ര തുടരുന്നു എന്ന ചിത്രത്തിലൂടെയാണ്…