ഇത് തിരിച്ചു വരവുകളുടെ കാലം; ബോക്സ് ഓഫീസിൽ തീയാകാൻ പാപ്പനെത്തുന്നു
മലയാളത്തിന്റെ ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ് ഗോപി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പാപ്പൻ. മാസ്റ്റർ ഡയറക്ടർ ജോഷി സംവിധാനം…
കലപില കാര്യം പറയണ കണ്ണ്; സൂപ്പർ ഹിറ്റായി വിശുദ്ധ മെജോയിലെ പ്രണയ ഗാനം; വീഡിയോ കാണാം
തണ്ണീർമത്തൻ ദിനങ്ങൾ എന്ന ചിത്രത്തിന്റെ സഹരചയിതാവായും അതിലെ രസകരമായ ഒരു വേഷം ചെയ്‌തും വലിയ ശ്രദ്ധ നേടിയ ആളാണ് ഡിനോയ്…
പ്രിയൻ ഓട്ടത്തിലാണ് റിലീസിനൊരുങ്ങുന്നു; ആദ്യ ഗാനമെത്തി;വീഡിയോ കാണാം
പ്രശസ്ത താരം ഷറഫുദീൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് പ്രിയൻ ഓട്ടത്തിലാണ്. ഇതിന്റെ ട്രൈലെർ നേരത്തെ റിലീസ് ചെയ്യുകയും വലിയ…
തന്ദനാനന്ദ ഗാനവുമായി അന്റെ സുന്ദരനിക്കി; ചുവടു വെച്ച് നാനിയും നസ്രിയയും; വീഡിയോ കാണാം
മലയാളികളുടെ പ്രിയ നടി നസ്രിയ ഫഹദ് നായികാ വേഷം ചെയ്യുന്ന ആദ്യ തെലുങ്കു ചിത്രമാണ് അന്റെ സുന്ദരനിക്കി. തെലുങ്കു യുവ…
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും ശക്തായ സ്ത്രീ; ഭാവനക്ക് ആശംസകളുമായി മഞ്ജു വാര്യർ
മലയാളികളുടെ പ്രിയ നടി ഭാവന ഇന്ന് തന്റെ പിറന്നാൾ ആഘോഷിക്കുകയാണ്. ഒരു വലിയ ഇടവേളക്കു ശേഷം രണ്ടു പുതിയ ചിത്രങ്ങളിലൂടെ…
അൽഫോൻസ് പുത്രന്റെ ഗോൾഡ്; പുതിയ പോസ്റ്റർ സൂപ്പർ ഹിറ്റ്
പ്രശസ്ത സംവിധായകൻ അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമാണ് ഗോൾഡ്. യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ, ലേഡി…
ഹിറ്റ് ആകുമെന്ന് കരുതി ഹിറ്റായ സിനിമയാണ് ആറാട്ട്; മനസ്സ് തുറന്ന് രചന നാരായണൻ കുട്ടി
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ ഒരുക്കിയ ചിത്രമാണ് ആറാട്ട്. ഉദയകൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ തന്നെ നിർമ്മിച്ച…
തമിഴ്‌നാട്ടിൽ പുതിയ റെക്കോർഡ്; വിക്രം വീക്കെൻഡ് കളക്ഷൻ റിപ്പോർട്ട് ഇതാ
സൂപ്പർ ഹിറ്റ് സംവിധായകൻ ലോകേഷ് കനകരാജ് ഒരുക്കിയ മാസ്സ് ആക്ഷൻ ത്രില്ലറായ വിക്രം ഇപ്പോൾ മെഗാ ബ്ലോക്ക്ബസ്റ്റർ വിജയമാണ് നേടുന്നത്.…
രണ്ടു ദിനം കൊണ്ട് നൂറു കോടി ക്ലബിലെത്തി വിക്രം; ഉലക നായകന്റെ ബോക്സ് ഓഫീസ് താണ്ഡവം
ഒരു നടനെന്ന നിലയിൽ ശ്രദ്ധ നേടുന്ന ചിത്രങ്ങൾ ചെയ്തപ്പോഴും, ഒരു താരമെന്ന നിലയിൽ കമൽ ഹാസൻ കുറച്ചു വർഷങ്ങളായി നേട്ടങ്ങൾ…