അമിതാഭ് ബച്ചന്‍ അഭിനയിക്കില്ലെന്ന് പറഞ്ഞു, ബാലയ്യ കലിപ്പില്‍
തെലുങ്കിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് ആരാധകര്‍ ബാലയ്യ എന്ന്‍ വിളിക്കുന്ന നന്ദമുരി ബാലകൃഷ്ണ. ബാലയ്യയുടെ സിനിമകള്‍ കണ്ടിട്ടില്ലെങ്കിലും മലയാളികള്‍ക്ക് ബാലയ്യ…
ഒരു വര്‍ഷം നീണ്ട ഷൂട്ടിങ്ങ്, പൂമരം റിലീസിന്
ഏറെ നാളായി മലയാളികള്‍ കാത്തിരിക്കുന്ന ചിത്രമാണ് പൂമരം. 1983, ആക്ഷന്‍ ഹീറോ ബിജു എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന് ശേഷം സംവിധായകന്‍…
വെളിപാടിന്‍റെ പുസ്തകത്തിന് രണ്ടാം ദിവസവും ഗംഭീര കലക്ഷന്‍
ഓണ ചിത്രമായി വന്ന വെളിപാടിന്‍റെ പുസ്തകം മികച്ച കലക്ഷനുമായി മുന്നേറുകയാണ്. കേരളത്തില്‍ മാത്രം 200ല്‍ അധികം തിയേറ്ററുകളിലാണ് വെളിപാടിന്‍റെ പുസ്തകം…
ഒടുവില്‍ കോടതി സമ്മതിച്ചു, ദിലീപിന് വീട്ടില്‍ പോകാന്‍ അനുമതി
കൊച്ചിയില്‍ പ്രമുഖ സിനിമ നടി ആക്രമിക്കപ്പെട്ട കേസില്‍ വിചാരണ തടവുകാരനായ ദിലീപിന് വീട്ടില്‍ പോകാന്‍ അനുമതി. ദിലീപിന്‍റെ അച്ഛന്‍റെ ശ്രാദ്ധത്തിന്…
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു
ഓണച്ചിത്രമായി എത്തിയ ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള മികച്ച ഫാമിലി സപ്പോട്ടുമായി മുന്നേറുകയാണ്. നിവിന്‍ പോളി നായകനാകുന്ന ചിത്രം എല്ലാ പ്രായക്കാരെയും…
സിനിമ റിലീസിന് ശേഷം വെളിപാടിന്‍റെ പുസ്തകം ട്രൈലര്‍ എത്തി..
മലയാളത്തിന്‍റെ മഹാനടന്‍ മോഹന്‍ലാലിനെ നായകനാക്കി ഹിറ്റ് സംവിധായകന്‍ ലാല്‍ ജോസ് സംവിധാനം ചെയ്ത വെളിപാടിന്‍റെ പുസ്തകം 2017ലെ ഓണ ചിത്രമായി…
പ്രിയാമണിയുടെ വെഡ്ഡിങ് റിസപ്ഷനില്‍ താരങ്ങള്‍ എത്തിയപ്പോള്‍, ചിത്രങ്ങള്‍ കാണാം..
സൌത്ത് ഇന്ത്യയിലെ പ്രിയ നായിക പ്രിയാമണിയുടെ വിവാഹം കഴിഞ്ഞ ആഴ്ച ബാംഗ്ലൂരില്‍ വെച്ചു നടന്നിരുന്നു. വ്യവസായിയായ മുസ്തഫ രാജയാണ് വരന്‍.…
ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയ്ക്ക് അഭിനന്ദനവുമായി പുലിമുരുകന്‍ സംവിധായകന്‍
നിവിന്‍ പോളി നായകനായി എത്തിയ പുതിയ ചിത്രം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ എത്തി. പൂര്‍ണ്ണമായും കുടുംബ…
ദുല്‍ഖറിന്‍റെ ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു
മലയാളത്തിന്‍റെ പ്രിയ യുവതാരം ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ആദ്യ ഹിന്ദി ചിത്രത്തിന് പേരിട്ടു. കര്‍വാന്‍ എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ദുല്‍ഖറിനൊപ്പം…
എസ്രയ്ക്കും ഗോദയ്ക്കും ശേഷം ഈ ഫോറിന്‍റെ ലില്ലി, മോഷന്‍ പോസ്റ്റര്‍ കാണാം..
മലയാള സിനിമയിലെ വമ്പന്‍ ബാനറായ ഇ ഫോര്‍ എന്‍റര്‍ടൈന്‍മെന്‍റ്സില്‍ നിന്നും പുതിയൊരു സിനിമ ഒരുങ്ങുകയാണ്. ലില്ലി എന്ന്‍ പേരിട്ടിരിക്കുന്ന ചിത്രത്തിന്…