ശിക്കാരി ശംഭു : ശിവദ ഡബ്ബിങ്ങ് പൂര്‍ത്തിയാക്കി
കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ശിക്കാരി ശംഭു. കട്ടപ്പനയിലെ ഹൃതിക് റോഷൻ എന്ന ചിത്രത്തിലൂടെ…
എന്നെ അത്ഭുതപ്പെടുത്തിയ, ഞാന്‍ അസൂയയോടെ കാണുന്ന നടനാണ് മോഹന്‍ലാലെന്ന് പ്രകാശ് രാജ്
മലയാളത്തിലെ ഏറ്റവും ചെലവേറിയ സിനിമയെന്ന വിശേഷണവുമായാണ് മോഹൻലാലിൻറെ 'ഒടിയൻ' ഒരുങ്ങുന്നത്. ഇതുവരെ മറ്റൊരു മോഹൻലാൽ സിനിമയിലും കാണാത്ത മേക്കോവറിലാണ് മോഹൻലാൽ…
ഫഹദ് ഫാസിൽ- മംമ്താ മോഹൻദാസ് ചിത്രം ‘കാർബൺ’; ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി വേണു സംവിധാനം ചെയ്യുന്ന ‘കാര്‍ബണ്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. മംമ്താ മോഹന്‍ദാസാണ് നായിക. കാടിന്റെ…
വീണ്ടുമൊരു ഷാൻ റഹ്മാൻ തരംഗം;’ ആന അലറലോടലറൽ’ ഗാനങ്ങൾ ശ്രദ്ധപിടിച്ചുപറ്റുന്നു
മലയാളത്തിന്റെ അഭിമാനമാണ് ഷാൻ റഹ്മാൻ എന്ന സംഗീതസംവിധായകൻ. ഷാൻ സംഗീതസംവിധാനം നിർവഹിച്ച നിരവധി ഹിറ്റ് ഗാനങ്ങളാണ് മലയാളികൾ ഒട്ടാകെ പാടി…
വിനീത് ശ്രീനിവാസന്‍ നായകനാകുന്ന ‘ആന അലറലോടലറലി’ ലെ ആദ്യ ഗാനം ഇതാ
നവാഗതനായ ദിലീപ് മേനോന്റെ സംവിധാനത്തിൽ വിനീത് ശ്രീനിവാസന്‍ നായകനാകുന്ന പുതിയ ചിത്രമാണ് 'ആന അലറലോടലറല്‍'. ചിത്രത്തിലെ 'സുന്നത്ത് കല്യാണം' എന്ന…
കൽപ്പനയുടെ കുടുംബത്തിൽ നിന്നും ഒരു നായിക കൂടി വെള്ളിത്തിരയിലേക്ക്
അന്തരിച്ച നടി കല്‍പ്പനയുടെ മകള്‍ ശ്രീമയി സിനിമയിലേക്ക്. ‘കുഞ്ചിയമ്മയും അഞ്ചു മക്കളും’ എന്ന ചിത്രത്തിലൂടെയാണ് ശ്രീമയി നായികയായെത്തുന്നത്. സിനിമയിൽ ശ്രീസംഘ്യ…
തന്റെ സിനിമകളിൽ സ്ത്രീകൾ സുരക്ഷിതരായിരിക്കുമെന്ന് പൃഥ്വിരാജ്
ശക്തമായ നിലപാടുകൾ കാരണം നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന താരമാണ് പൃഥ്വിരാജ്. മലയാളത്തിലെ തിരക്കുള്ള നായകനായി മാറിയിരിക്കുകയാണ് അദ്ദേഹം. അടുത്തിടെ…
അബദ്ധത്തിൽ ഓരോ കാര്യങ്ങൾ ചെയ്‌ത് വിജയിക്കുന്ന ആൾ; ശിക്കാരി ശംഭുവിലെ പീലിയെക്കുറിച്ച് കുഞ്ചാക്കോ ബോബൻ
ഒാര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം കുഞ്ചാക്കോ ബോബനും സുഗീതും ഒന്നിക്കുന്ന ചിത്രമാണ് 'ശിക്കാരി ശംഭു'. പുലിവേട്ട…
ചിരിപ്പിച്ച് രസിപ്പിക്കാൻ ആന അലറലോടലറലിൽ ഹരീഷ് കണാരനും
വ്യത്യസ്തമായ സംസാരശൈലി കൊണ്ട് ആരാധകരെ കൈയ്യിലെടുത്ത താരമാണ് ഹരീഷ് കണാരൻ. ഇപ്പോൾ ദിലീപ് മേനോന്‍ സംവിധാനം ചെയ്യുന്ന ആന അലറലോടലറല്‍…