പൃഥ്വിരാജും നസ്രിയയും ഒന്നിക്കുന്ന അഞ്ജലി മേനോൻ ചിത്രം ഉടൻ ആരംഭിക്കുന്നു ..

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ സംവിധായികയാണ് അഞ്ജലി മേനോൻ. ബാംഗ്ലൂർ ഡേയ്സ് മഞ്ചാടിക്കുരു എന്നീ ചിത്രങ്ങൾകൊണ്ട് തന്നെ പ്രേക്ഷക പ്രശംസയും…

ടൊവിനോ ചിത്രം ‘മായാനദി’ ക്രിസ്തുമസിന് എത്തും

ടൊവീനോ തോമസിനെ നായകനാക്കി ആഷിക് അബു സംവിധാനം ചെയ്യുന്ന പുതിയ ചത്രം 'മായാനദി' ക്രിസ്തുമസിന് തിയേറ്ററുകളിലേക്ക് . ചിത്രത്തിന്റെ ഫസ്റ്റ്ലുക്…

രണ്ടാമൂഴത്തിന്റെ വർക്കുകളിൽ ജനുവരിയോടെ ചേരുമെന്ന് ഒടിയൻ സംവിധായകൻ ശ്രീകുമാർ മേനോൻ.

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി അനൗൺസ് ചെയ്യപ്പെട്ട സിനിമയാണ് രണ്ടാമൂഴം. മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ നായകനായി എത്തുന്ന ഈ…

സൂപ്പർ ഹിറ്റ് ചിത്രം ചങ്ക്‌സ് 3 അന്യഭാഷകളിലേക്ക്…

ഹാപ്പി വെഡിങ് എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഒമർ ലുലു ഒരുക്കിയ ക്യാംപസ്, ഫൺ എന്റർടൈനറാണ് ചങ്ക്‌സ്. ആനന്ദം ഫെയിം…

മോഹൻലാലിനെ ഒടിയൻ ആയി ഒരുക്കാൻ എത്തുന്നത് ഫ്രാൻസിൽ നിന്നുള്ളവർ..!

മോഹൻലാൽ തന്റെ അടുത്ത ചിത്രമായ ഒടിയൻ എന്ന ഫാന്റസി ത്രില്ലറിൻറെ ഒരു ഷെഡ്യൂൾ കൂടി പൂർത്തിയാക്കി കഴിഞ്ഞു. ഇനി ഒരു…

പൈപ്പിന് ചുവട്ടിലെ പ്രണയം; ധർമ്മജന്റെ ബാബുമോൻ എത്തുന്നു പുത്തൻ മേക് ഓവറുമായി ..!

പ്രശസ്ത യുവ നടൻ നീരജ് മാധവ് നായകനാവുന്ന ചിത്രമാണ് പൈപ്പിൻ ചുവട്ടിലെ പ്രണയം. നവാഗതനായ ഡോമിൻ ഡിസിൽവ തിരക്കഥ എഴുതി…

സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ അനുകരിച്ച് തമന്ന

ചാനല്‍ പരിപാടിയായ ‘ലിപ് സിങ് ബാറ്റില്‍’ എന്ന പരിപാടിയിൽ സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിനെ അനുകരിച്ച് നടി തമന്ന ഭാട്ടിയ. കുട്ടിക്കാലം മുതലേ…

മലയാള സിനിമയിൽ പുതിയ ആദ്യ ദിന റെക്കോർഡ് ഇനി വില്ലന് സ്വന്തം..

ഇന്നലെ കേരളത്തിൽ റിലീസ് ചെയ്ത മോഹൻലാൽ-ബി ഉണ്ണികൃഷ്ണൻ ചിത്രം വില്ലൻ മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ…

സൂര്യ നിർമ്മിക്കുന്ന കാർത്തി ചിത്രത്തിൽ അനുപമ നായികയായെത്തുന്നു

പ്രേമം ഫെയിം അനുപമ പരമേശ്വരൻ തമിഴ് നടൻ കാർത്തിയുടെ അടുത്ത ചിത്രത്തിൽ നായികയായെത്തുന്നു. പ​സ​ങ്ക എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ദേ​ശീയ അ​വാര്‍​ഡ്…

മെർസൽ വിവാദം; സിനിമയെ സിനിമയായിത്തന്നെ കാണണമെന്ന് മദ്രാസ് ഹൈക്കോടതി

വിജയ് ചിത്രം ‘മെര്‍സല്‍’ നിരോധിക്കാനാവില്ലെന്ന് മദ്രാസ് ഹൈക്കോടതി. ജനാധിപത്യരാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഉണ്ടെന്നും സിനിമയെ സിനിമയായി കാണണമെന്നും സെന്‍സര്‍…