ആസിഫ് അലി- താമർ – അജിത് വിനായക ചിത്രം സർക്കീട്ട് മെയ് 8ന് തീയേറ്ററുകളിൽ എത്തും.

ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്‌ 8 ന് സർക്കീട്ട് ലോകമെമ്പാടുമുള്ള തീയേറ്ററുകളിൽ…

വിവാദങ്ങൾക്കിടയിലും എമ്പുരാന്റെ ബോക്സ് ഓഫീസ് താണ്ഡവം

ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും മലയാള സിനിമയിലെ സർവകാല ഹിറ്റിലേക്ക് കുതിക്കുകയാണ്…

ഗംഭീര പ്രേക്ഷക – നിരൂപക പ്രശംസകൾ നേടി ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ കേരളത്തിൽ കൂടുതൽ സ്‌ക്രീനുകളിലേക്ക്

എസ് യു അരുൺകുമാർ സംവിധാനം ചെയ്‌ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ നേടി ഗംഭീര വിജയത്തിലേക്ക് കടക്കുകയാണ്. കഴിഞ്ഞ…

ട്രെൻഡിങ് ആകാൻ ‘ഫ്ലിപ്പ് സോങ്; ഏപ്രിൽ 10ന് “മരണ മാസ്സ്” എത്തുന്നു

ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന ഒരു കിടിലൻ ഗാനമാണ് " ഫ്ലിപ്പ്…

‘ആലപ്പുഴ ജിംഖാന’യുടെ പാൻ ഇന്ത്യൻ പഞ്ച്; 5 മില്യൺ വ്യൂസുമായി ട്രെയ്‌ലർ.. .ഷെയർ ചെയ്ത് വിജേന്ദർ സിംഗ്, വിജയ് സേതുപതി, കാർത്തി

സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ വലിയ പ്രതീക്ഷയാണ് നൽകുന്നത്. നസ്‌ലൻ, ഗണപതി,…

മലയാള സിനിമയുടെ സീൻ മാറ്റുന്ന മഹാസംഭവം, ത്രസിപ്പിക്കുന്ന മോഹൻലാൽ ഷോയുമായി എമ്പുരാൻ; റിവ്യൂ വായിക്കാം

മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746 സ്‌ക്രീനുകളിൽ റെക്കോർഡ് റിലീസായി എത്തിയ ചിത്രം.…

പ്രശ്‍നങ്ങൾക്ക് പരിഹാരമായി, ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ എല്ലായിടത്തും ഷോ ആരംഭിച്ചു

പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചു. ചിത്രത്തിന്റെ റിലീസുമായുണ്ടായിരുന്ന തടസ്സങ്ങൾ…

മലയാള സിനിമയുടെ സീൻ മാറ്റുന്ന തമ്പുരാൻ്റെ എമ്പുരാൻ; ആദ്യ പകുതിയുടെ പ്രതികരണം അറിയാം

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ഇന്ന് വെളുപ്പിന് ആറ് മണി മുതൽ ആഗോള തലത്തിൽ പ്രദർശനം ആരംഭിച്ചു. ആരാധകരുടെ ത്രസിപ്പിക്കുന്ന…

വിഷു പൊടിപൂരമാക്കാൻ “ആലപ്പുഴ ജിംഖാന” സംഘം എത്തുന്നു.. ട്രെയ്‌ലർ പുറത്തിറങ്ങി..

ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ "ആലപ്പുഴ ജിംഖാന" 2025 ഏപ്രില്‍ മാസത്തിൽ വിഷു റിലീസായി തിയേറ്ററിലെത്തുന്നു. ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. കോമഡി, ആക്ഷൻ, ഇമോഷൻസ്…

“ഫിർ സിന്ദ”; മോഹൻലാൽ – പൃഥ്വിരാജ് ചിത്രം എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാനിലെ ആദ്യ ഗാനം പുറത്ത്. ഫിർ സിന്ദ എന്ന ഗാനത്തിൻ്റെ ലിറിക് വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്. ദീപക്…

Recent Posts

Copyright © 2017 onlookersmedia.

Press ESC to close